Posted By user Posted On

യുഎഇയിൽ ഈ മാസം 29 ന് പൊതുഅവധി

യുഎഇയിൽ നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 29 വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർക്കാണ് അവധി ദിനം ലഭിക്കുക. ശനി, ഞായർ വാരാന്ത്യ അവധിദിനങ്ങളായതിനാൽ ജീവനക്കാർക്ക് തുടർച്ചയായി മൂന്നു ദിവസം അവധി ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMH

Comments (0)

Leave a Reply

Your email address will not be published. Required fields are marked *