Posted By user Posted On

സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ഇന്ന് യുഎഇയിൽ തിരികെ എത്തും: വരവേൽക്കാൻ ജന്മനാട്

ദു​ബൈ: ആ​റു​മാ​സ​ത്തെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​വും ഹൂ​സ്റ്റ​ണി​ൽ ര​ണ്ടാ​ഴ്ച നീ​ണ്ട ആ​രോ​ഗ്യ വീ​ണ്ടെ​ടു​പ്പി​നും ശേ​ഷം ഇ​മാ​റാ​ത്തി​ന്‍റെ അ​ഭി​മാ​താ​രം സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി തി​ങ്ക​ളാ​ഴ്ച യു.​എ.​ഇ​യി​ൽ എ​ത്തു​ന്നു.ഹൂ​സ്റ്റ​ണി​ൽ നി​ന്ന്​ വി​മാ​ന​മാ​ർ​ഗം എ​ത്തി​ച്ചേ​രു​ന്ന അ​​ദ്ദേ​ഹ​​ഹ​ത്തെ ഭ​ര​ണ​പ്ര​മു​ഖ​രും മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ന്‍റെ മേ​ധാ​വി​ക​ളും ചേ​ർ​ന്ന്​ സ്വീ​ക​രി​ക്കു​o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *