Posted By user Posted On

യുഎഇയിൽ റെസിഡൻഷ്യൽ യൂണിറ്റിൽ തീപിടുത്തം

ഷാർജയിലെ മെയ്‌സലൂൺ ഏരിയയിലെ റെസിഡൻഷ്യൽ യൂണിറ്റിൽ തീപിടുത്തം. ഈദ് അൽ അദ്ഹയുടെ ആദ്യ ദിനത്തിൽ ബുധനാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ഷാർജ സിവിൽ ഡിഫൻസിൽ നിന്നുള്ള സംഘം ഉടൻ തീയണച്ചു. ആർക്കും പരിക്കില്ലെന്നും മറ്റ് യൂണിറ്റുകളിലേക്ക് തീ പടർന്നില്ലെന്നും അധികൃതർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *