Posted By user Posted On

weather station യുഎഇയിൽ മഴ പെയ്യാൻ സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു; ജാ​ഗ്രത നിർദേശം

യുഎഇ; നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിപ്പ് പ്രകാരം യുഎഇയിൽ ഇന്നത്തെ weather station കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. ചില തെക്ക്, കിഴക്കൻ പ്രദേശങ്ങളിൽ മഴയുമായി ബന്ധപ്പെട്ട സംവഹന മേഘങ്ങൾ ഉണ്ടാകും. ഈ സാഹചര്യത്തിൽ അധികൃതർ രാജ്യത്ത് ഓറഞ്ച്, യെല്ലോ അലർട്ടുകൾ നൽകിയിട്ടുണ്ട്. അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസും ദുബായിൽ 34 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. രണ്ട് എമിറേറ്റുകളിലും ഇന്ന് കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.തീരപ്രദേശങ്ങളിൽ രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് ചിലപ്പോൾ പൊടിപടലങ്ങൾക്ക് കാരണമാകും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *