Posted By user Posted On

scott speedster 20പ്രധാന അറിയിപ്പ്; യുഎഇയിൽ കനത്ത മഴയിൽ റോഡുകൾ മുങ്ങി, പ്രധാന റോഡുകൾ അടച്ചതായി ആർടിഎ

യുഎഇയിലെ ഏഴ് എമിറേറ്റുകളിലും കനത്ത മഴ പെയ്തതിനാൽ, രാജ്യത്ത് ഉടനീളമുള്ള റോഡുകളിൽ scott speedster 20 വാഹനയാത്രക്കാർക്ക് പ്രയാസം ഉണ്ടാക്കുന്ന വിധത്തിൽ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. അതിനാൽ രാജ്യത്തെ ചില റോഡുകൾ പൊതുജനങ്ങൾക്കായി അടച്ചിടുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ച അറിയിച്ചു. അൽ സബ്ഖ തുരങ്കം ഇരുവശത്തേക്കും അടച്ചിടുമെന്നും തുരങ്കത്തിന് മുകളിലുള്ള ട്രാഫിക് ലൈറ്റ് ഇന്റർസെക്ഷനിലേക്ക് ഗതാഗതം തിരിച്ചുവിട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ശൈഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ യലായിസ് എന്നീ ബദൽ റോഡുകൾ ഉപയോഗിക്കാൻ വാഹനമോടിക്കുന്നവരോട് ആർടിഎ ആവശ്യപ്പെട്ടു.ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റുമായുള്ള അൽ അസയേൽ സ്ട്രീറ്റിന്റെ ഇന്റർസെക്ഷൻ രണ്ട് ദിശകളിലും അടച്ചിരിക്കുന്നു. ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, ലത്തീഫ ബിന്റ് ഹംദാൻ സ്ട്രീറ്റ്, ഉമ്മു സുഖീം സ്ട്രീറ്റ് എന്നീ ബദൽ റോഡുകൾ ഉപയോ​ഗിക്കാമെന്നും അറിയിപ്പിൽ പറയുന്നു. ദുബായ് നിവാസികൾക്ക് ദുബായ് പോലീസ് ആപ്പിലും അലേർട്ടുകൾ ലഭിച്ചിട്ടുണ്ട്, ഇന്ന് രാവിലെ റോഡിൽ സംഭവിച്ച ഒന്നിലധികം വലിയ അപകടങ്ങളെക്കുറിച്ച് അതോറിറ്റി മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ നിയമങ്ങൾ പാലിക്കണമെന്നും വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *