Posted By user Posted On

expatപ്രവാസി യുവാവ് യുഎഇയിൽ അന്തരിച്ചു

പ്രവാസി യുവാവ് യുഎഇയിൽ അന്തരിച്ചു. കന്യാകുമാരി തി​രു​വ​താം​കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​രി​ഫ് ആണ് ദുബായിൽ expat അന്തരിച്ചത്. 25വയസ്സായിരുന്നു. ഹാ​ജ അ​മാ​നു​ല്ല​യു​ടെ​യും സ​ബീ​ന​യു​ടെ​യും മ​കനാണ്. സ​ഹോ​ദ​രി: അ​ഷീ​റ. ഖ​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച രാ​വി​ലെ ദു​ബൈ അ​ൽ​ഖൂ​സി​ൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *