Posted By user Posted On

british airways ukകേരളത്തിൽ കനത്ത മൂടൽ മഞ്ഞ്; നാല് വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

കേരളത്തിൽ കനത്ത മൂടൽ മഞ്ഞ് ഉണ്ടായതിനെ തുടർന്ന് നാല് വിമാനങ്ങൾ വഴിതിരിച്ചു വിട്ടു british airways uk. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്. എയര്‍ ഇന്ത്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനം, എമിറേറ്റ്സിന്റെ ദുബായില്‍ നിന്നുള്ള വിമാനം, ഗള്‍ഫ് എയറിന്റെ ബഹറൈനില്‍ നിന്നുള്ള വിമാനം, എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദോഹയില്‍ നിന്നുള്ള വിമാനം എന്നിവയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കാനാകാതെ തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിട്ടത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *