Posted By user Posted On

al safa tower dubaiയുഎഇയിലെ പ്രധാന ഹൈവേയിൽ വാഹനത്തിന് തീപിടിച്ചു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്

യുഎഇ; യുഎഇയിലെ പ്രധാന ഹൈവേയിൽ വാഹനത്തിന് തീപിടിച്ചു al safa tower dubai. അബുദാബിയിലേക്കുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അൽ ഫയ സ്ട്രീറ്റിൽ നിന്ന് പുറത്തുകടക്കുന്നതിന് മുമ്പ് ഒരു വാഹനത്തിന് തീപിടിച്ചതായിട്ടാണ് പോലീസ് ട്വീറ്റ് ചെയ്തത്. ഈ സ്ഥലത്തിന് സമീപം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *