ഗൾഫ് നാടുകളിൽ അധിവസിക്കുന്ന ഓരോ പ്രവാസിയും
നാട്ടിലേക്കു വിളിക്കുന്നത് വളരെ കരുതലോടെയാണ് google play console സന്തോഷത്തോടെയാണ്… ഇവർക്ക് ആശ്വാസമാകുന്ന ഒരു വാർത്ത എത്തിയിരിക്കുകയാണ്.സൗജന്യ വിഡിയോ, ഓഡിയോ കോളും ചാറ്റും ചെയ്യാന്‍ സാധിക്കുന്ന പുതിയ കിടിലൻ ആപ്പ് എത്തി.
തവാസല്‍ സൂപ്പര്‍ ആപ് എന്ന പേരിലാണ് അബുദാബിയിൽ പുതിയ ആപ്പ് പുറത്തിറക്കിയത്. ഒരേസമയം ഒന്നിലേറെ ആളുകളുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന മള്‍ട്ടിപര്‍പ്പസ് മെസഞ്ചര്‍ സൗകര്യവുമുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 7 മിനി ആപ്ലിക്കേഷനുകളാണ് മറ്റൊരു പ്രത്യേകത.
ദൃശ്യങ്ങളും ശബ്ദസന്ദേശവും ചിത്രങ്ങളും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് വേഗത്തില്‍ സുരക്ഷിതമായി എത്തിക്കാനും ആശയവിനിമയത്തിനും സാധ്യമാകുംവിധമാണ് ആപ് ഒരുക്കിയിരിക്കുന്നത്. ഉയര്‍ന്ന ഫയല്‍ സൈസുള്ളവയും വേഗത്തില്‍ കൈമാറാം. 1000 പേരെ ഉള്‍പ്പെടുത്തി ഗ്രൂപ്പുണ്ടാക്കാനും സാധിക്കും.
അതെ സമയം ഉപഭോക്താക്കളുടെ പ്രൊഫൈല്‍ ക്യുആര്‍ കോഡാക്കിയാണ് സൂക്ഷിക്കുക. മലയാളം ഉള്‍പ്പെടെ ഏതു ഭാഷയിലേക്കും സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാനും സംവിധാനമുണ്ട്. പാസ്വേര്‍ഡ് സെറ്റ് ചെയ്ത് അക്കൗണ്ട് സ്വയം സുരക്ഷിതമാക്കാം. സിഎന്‍എന്‍, ബിബിസി തുടങ്ങി ജനപ്രിയ ചാനലുകളിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍ സുഹൃത്തുക്കളുമായി പങ്കിടാനും കഴിയും. ഗള്‍ഫില്‍നിന്ന് ഇറങ്ങുന്ന പ്രമുഖ പത്രങ്ങളെയും ഇതിന്റെ ഭാഗമാക്കാനും പദ്ധതിയുണ്ട്.
ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.tawasul.messenger
ഐഫോൺ ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാം https://apps.apple.com/us/app/tawasal-superapp/id1507761438