latest

ലാൻഡിങ്ങിന് നാലുമണിക്കൂർ ബാക്കി, വിമാനത്തിലാകെ പുക, പരിഭ്രാന്തി; തീപിടിച്ചത് പവർ ബാങ്കിന്

ആംസ്റ്റർഡാമിലേക്കുള്ള KLM എയർലൈൻസ് വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ച് യാത്രക്കാർ പരിഭ്രാന്തരായി. ബോയിംഗ് 777 വിമാനം ലാൻഡ് ചെയ്യാൻ നാല് മണിക്കൂർ ബാക്കിയുള്ളപ്പോഴാണ് സംഭവം. ഓവർഹെഡ് ലോക്കറിൽ […]

latest

എയർപോർട്ടിൽ പോകാതെ ചെക്ക് ഇൻ: യുഎഇയിൽ ഈ എമിറേറ്റ്സിൽ സിറ്റി ചെക്ക് ഇൻ സൗകര്യവുമായി ഇൻഡിഗോ

ഇൻഡിഗോ യാത്രക്കാർക്ക് അബുദാബിയിലും അൽ ഐനിലും ഇനി സിറ്റി ചെക്ക് ഇൻ സൗകര്യം. എയർപോർട്ടിലെ തിരക്ക് ഒഴിവാക്കി എളുപ്പത്തിൽ യാത്ര ചെയ്യാൻ ഇത് സഹായിക്കും. മൊറാഫിഖ് ഏവിയേഷൻ

latest

ഇക്കാര്യം ശ്രദ്ധിക്കണം: യുഎഇയിൽ പ്രബേഷൻ കാലത്ത് ജോലി മാറിയാൽ സ്പോൺസറെ അറിയിക്കണം, അല്ലെങ്കിൽ മുട്ടൻ പണി

അബുദാബി: യുഎഇയിൽ പ്രൊബേഷൻ കാലയളവിൽ ജോലി മാറുന്നവർ നിലവിലെ സ്പോൺസറെ രേഖാമൂലം അറിയിച്ചിരിക്കണം. ഇങ്ങനെ അറിയിക്കാത്തവർക്ക് ഒരു വർഷത്തേക്ക് പുതിയ തൊഴിൽ പെർമിറ്റ് ലഭിക്കില്ലെന്ന് മാനവ വിഭവശേഷി

Uncategorized

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.603636 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത്

Uncategorized

51 വര്‍ഷത്തെ പ്രവാസജീവിതം; വിമാനത്താവളത്തിലിറങ്ങിയ ‘ഗഫൂര്‍ക്ക’യെ വരവേല്‍ക്കാന്‍ കെഎസ്ആര്‍ടിസി ബസ് വാടകയ്ക്കെടുത്ത് നാട്ടുകാര്‍

1 വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞെത്തിയ 65കാരനായ ഗഫൂര്‍ തയ്യിലിന് അപ്രതീക്ഷിതമായ വരവേല്‍പ്പാണ് നല്‍കിയത്. മരുതിന്‍ചിറയിലെ കെകെബി പൗരസമിതിയും വൈഎസ്എസ്സിയും ചേര്‍ന്നാണ് വരവേറ്റത്. വരവേല്‍പ്പ് വ്യത്യസ്തമാക്കാന്‍ പൊന്നാനി കെഎസ്ആര്‍ടിസി

Uncategorized

നാട്ടിലെത്തി തിരികെ യുഎഇയിലേക്ക് മടങ്ങുന്നതിനിടെ പ്രവാസി മലയാളി എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു

നാട്ടിലെത്തി യുഎഇയിലേക്ക് തിരികെ മടങ്ങുന്നതിനിടെ പ്രവാസി ദുബായ് എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഇരിട്ടി കുന്നോത്ത് മൂസാൻ പീടികയിലെ നവശ്രീയിൽ ഇ.പി.ബാലകൃഷ്ണനാണു (68) മരിച്ചത്. കുടുംബസമേതം വർഷങ്ങളായി

Uncategorized

യുഎഇയിലെ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍മരിച്ച സംഭവം; ആശുപത്രിയില്‍ നിന്ന് ‘അമ്മയെ തിരക്കി കുട്ടി’, കരളലിയിക്കും കാഴ്ച്ച

യുഎഇയിലെ അൽ ദന്നാ സിറ്റിയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം. തെലങ്കാനയിൽ നിന്നുള്ള സയിദ് വഹീദും ഭാര്യ സന ബീഗവുമാണ് മരിച്ചത്. ഇവരുടെ മൂന്നു കുട്ടികൾ പരുക്കുകളോടെ

Uncategorized

നാട്ടിലേക്കുള്ള സ്നേഹപ്പൊതികളില്‍ ഒളിഞ്ഞിരിക്കുന്നതെന്ത്? ‘എംഡിഎംഎയോ കഞ്ചാവോ’; നെഞ്ചിടിപ്പ് കൂടി പ്രവാസികള്‍

നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളില്‍ ഭൂരിഭാഗം പേരും കേട്ട ചോദ്യമാണ്, ഇതൊന്ന് കൊടുത്തേക്കുമോ എന്ന്, അവരിൽ പലരും നാട്ടിലൊന്ന് പോകാൻ കഴിയാതെ നാടിനെ സ്വപ്നം കണ്ടു കഴിയുന്നവരാകും. ആരെന്നോ

Uncategorized

എമിറേറ്റ്‌സ് വിമാനത്തിലെ പവർ ബാങ്ക് നിരോധനം; യുഎഇയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർ ഈക്കാര്യങ്ങൾ ലഗേജിൽ ഒഴിവാക്കണം; ഇല്ലെങ്കിൽ പണികിട്ടും

ഒക്ടോബർ മുതൽ എമിറേറ്റ്‌സ് വിമാനത്തിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചതിനാൽ, യുഎഇ യാത്രക്കാർക്ക് ഒരു പ്രധാന പുതിയ വിമാന നിയമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ,

latest

ഗൾഫിലെത്തിയ മലയാളി മറ്റൊരു മലയാളിക്ക് കൊടുത്തത് മുട്ടൻപണി, മദ്യപിച്ച് സവാരി നടത്തിയത് വാടക കാറിൽ; ഉടമക്ക് ലക്ഷങ്ങൾ ബാധ്യത

ബഹ്റൈനിൽ വാടകയ്ക്ക് കാറെടുത്ത് അപകടമുണ്ടാക്കിയ മലയാളി കാറുടമയ്ക്ക് വരുത്തിവെച്ചത് 15 ലക്ഷത്തിൻറെ ബാധ്യത. കണ്ണൂർ സ്വദേശിയായ മലയാളി മദ്യപിച്ച് വാഹനമോടിച്ച് മറ്റൊരു ആഢംബര വാഹനത്തിൽ ഇടിച്ചെന്നാണ് കേസ്.

Scroll to Top