നെഞ്ചുലഞ്ഞ്, ഉള്ളുതകർന്ന്; യു.കെയിൽ മരിച്ച മലയാളി യുവാവിൻറെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു
യുകെയിൽ ബൈക്കപകടത്തിൽ മരിച്ച മലയാളി യുവാവിൻറെ മൃതദേഹം ഷാർജയിൽ സംസ്കരിച്ചു. തിരുവനന്തപുരം വെട്ടുകാട് സ്വദേശി ജസ്റ്റിൻ പെരേരയുടെ മകൻ ജെഫേഴ്സൺ ജസ്റ്റിൻ (27) ആണ് മരിച്ചത്. ലീഡ്സിലെ […]