അയ്യോ! എന്തൊരു ചൂട്; യുഎഇയിൽ ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

ഈ ഓഗസ്റ്റ് മാസത്തിൽ യുഎഇയിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ഓഗസ്റ്റ് ഒന്നിന് അൽ ഐനിലെ സ്വീഹാനിൽ 51.8°C ആണ് രേഖപ്പെടുത്തിയത്. ഇത് 2017-ലെ 51.4°C എന്ന മുൻ റെക്കോർഡ് മറികടന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി രാജ്യത്തെ താപനില വർധിച്ചുവരുന്നതിന്റെ സൂചനയാണിതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. താപനില ഉയരുന്നതിനുള്ള … Continue reading അയ്യോ! എന്തൊരു ചൂട്; യുഎഇയിൽ ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി