ഇവിടെ സേഫാണ്! സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ യുഎഇക്ക്​ നേട്ടം

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ഗൾഫ് രാജ്യങ്ങൾ. നംബിയോയുടെ 2025-ലെ സുരക്ഷാ സൂചിക (Safety Index) അനുസരിച്ച്, ആദ്യത്തെ പത്ത് സുരക്ഷിത നഗരങ്ങളിൽ ഏഴെണ്ണം ഗൾഫ് മേഖലയിലാണ്. ഇതിൽ അഞ്ചെണ്ണവും യുഎഇ നഗരങ്ങളാണ്. അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ഒന്നാം സ്ഥാനം നിലനിർത്തി.അജ്മാൻ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ദുബായ്, ഷാർജ, റാസൽഖൈമ … Continue reading ഇവിടെ സേഫാണ്! സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ യുഎഇക്ക്​ നേട്ടം