മധ്യവേനൽ അവധിക്ക് ശേഷം പ്രവാസികളുടെ മടങ്ങിവരവ്; റോക്കറ്റുപോലെ കുതിച്ചുയർന്ന് വിമാന നിരക്ക്

മധ്യവേനൽ അവധിക്ക് ശേഷം പ്രവാസികൾ മടങ്ങിയെത്താൻ തുടങ്ങിയതോടെ യുഎഇയിലെ വിമാനത്താവളങ്ങളിൽ തിരക്ക് വർധിച്ചു. അടുത്ത 12 ദിവസത്തിനുള്ളിൽ 36 ലക്ഷം യാത്രക്കാർ എത്തുമെന്നാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രതീക്ഷ. അബുദാബി, ഷാർജ, റാസൽഖൈമ, ഫുജൈറ, അൽഐൻ തുടങ്ങിയ വിമാനത്താവളങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പ്രവാസികളുടെ തിരിച്ചുവരവ് കണക്കിലെടുത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം ഉയർത്തി. ഇന്ന് … Continue reading മധ്യവേനൽ അവധിക്ക് ശേഷം പ്രവാസികളുടെ മടങ്ങിവരവ്; റോക്കറ്റുപോലെ കുതിച്ചുയർന്ന് വിമാന നിരക്ക്