മിർസാം കാലം കഴിഞ്ഞു, പക്ഷെ കൊടുംചൂട് തുടരും; യുഎഇയിൽ പൊടിക്കാറ്റിൽ വിഷാംശമുള്ള വസ്തുക്കളും കലരാൻ സാധ്യത

മിർസാം കാലം അവസാനിച്ചെങ്കിലും യുഎഇയിൽ കനത്ത ചൂട് രണ്ടാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 24 വരെ രാജ്യത്ത് അത്യുഷ്ണം അനുഭവപ്പെടും. ഇതിനൊപ്പം പൊടിക്കാറ്റും ഉയർന്ന താപനിലയും ഉണ്ടാകും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പൊടിക്കാറ്റ്: കടുത്ത പൊടിക്കാറ്റിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ട്. കൂടാതെ, പൊടിപടലങ്ങളിൽ വിഷാംശമുള്ള വസ്തുക്കൾ കലരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. … Continue reading മിർസാം കാലം കഴിഞ്ഞു, പക്ഷെ കൊടുംചൂട് തുടരും; യുഎഇയിൽ പൊടിക്കാറ്റിൽ വിഷാംശമുള്ള വസ്തുക്കളും കലരാൻ സാധ്യത