യുഎഇയിൽ ഓൺലൈനായി ഫോൺ ബിൽ അടച്ച് കുടുങ്ങി: പ്രവാസി മലയാളികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ; ‘ഇല്ലാത്ത ഗൂഗിൾ പേ’ ഉപയോഗിച്ചതെന്തിനെന്ന് ബാങ്ക്!

ഓൺലൈൻ തട്ടിപ്പുകളിൽ പണം നഷ്ടപ്പെടുന്ന പ്രവാസി മലയാളികളുടെ എണ്ണം വർധിക്കുന്നു. യുഎഇയിൽ വെച്ച് സൈബർ തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പ്രവാസികൾക്ക് നഷ്ടമായത്. കൊല്ലം, തിരുവനന്തപുരം സ്വദേശികളായ രണ്ട് പ്രവാസികൾക്കാണ് ഏറ്റവും പുതിയതായി പണം നഷ്ടപ്പെട്ടത്. ഇവർക്ക് മൊത്തം 6.15 ലക്ഷം രൂപയാണ് (25,817 ദിർഹം) നഷ്ടമായത്. ഫോൺ ബിൽ അടയ്ക്കുന്നതിനിടെ പണം നഷ്ടമായി: അബുദാബിയിൽ സംരംഭകനായ … Continue reading യുഎഇയിൽ ഓൺലൈനായി ഫോൺ ബിൽ അടച്ച് കുടുങ്ങി: പ്രവാസി മലയാളികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ; ‘ഇല്ലാത്ത ഗൂഗിൾ പേ’ ഉപയോഗിച്ചതെന്തിനെന്ന് ബാങ്ക്!