മിനിറ്റുകൾക്കുള്ളിൽ ദുബൈ മാളിലെത്താം; നഗരയാത്ര ഇനി ട്രാഫിക് ബ്ലോക്കില്ലാത്ത ‘ദുബൈ ലൂപ്പിലൂടെ’!

ദുബൈ നഗരത്തിലെ ഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഭൂഗർഭ പാതയായ ‘ദുബൈ ലൂപ്’ ആദ്യഘട്ട നിർമ്മാണത്തിലേക്ക് കടക്കുകയാണ്. യുഎസിലെ ലാസ് വഗാസിന് ശേഷം ഈ അത്യാധുനിക ഗതാഗത പദ്ധതി നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബൈ മാറുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC), ദുബൈ മാൾ എന്നീ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം യാഥാർത്ഥ്യമാകുന്നത്. വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ ദുബൈ റോഡ് ഗതാഗത അതോറിറ്റി ഡയറക്ടർ ജനറൽ മതാർ അൽ തായറാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ആകെ 250 കോടി ദിർഹം ചിലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതിക്കായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ‘ബോറിങ് കമ്പനി’യുമായാണ് ആർ.ടി.എ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ ആകെ 22.2 കിലോമീറ്റർ നീളത്തിലുള്ള പാതയിൽ 19 സ്റ്റേഷനുകൾ ഉണ്ടാകും. ഇതിൽ 60 കോടി ദിർഹം ചിലവഴിച്ച് നിർമ്മിക്കുന്ന 6.4 കിലോമീറ്റർ നീളമുള്ള ആദ്യഘട്ടത്തിൽ നാല് സ്റ്റേഷനുകളാണ് യാത്രക്കാർക്കായി തുറന്നുകൊടുക്കുക. തിരക്കേറിയ സമയങ്ങളിൽ ഡി.ഐ.എഫ്.സിയിൽ നിന്ന് ദുബൈ മാളിലേക്ക് എത്താൻ എടുക്കുന്ന 20 മിനിറ്റോളം വരുന്ന യാത്രാസമയം വെറും 3 മിനിറ്റായി കുറയുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം.

ആദ്യഘട്ടത്തിൽ പാതയിലൂടെ ദിവസവും 13,000 പേർക്ക് യാത്ര ചെയ്യാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. ഒരേസമയം നൂറോളം കാറുകൾക്ക് കടന്നുപോകാൻ ശേഷിയുള്ള ഈ ഭൂഗർഭ പാത നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും. ലാസ് വഗാസിലെ വിജയകരമായ മാതൃക പിന്തുടർന്ന് നിർമ്മിക്കുന്ന ഈ പാത യാത്രക്കാർക്ക് തികച്ചും വ്യത്യസ്തവും അത്ഭുതകരവുമായ അനുഭവമായിരിക്കുമെന്ന് ഇലോൺ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ദുബൈയിലെ ഏറ്റവും തിരക്കേറിയ മേഖലകളെ ബന്ധിപ്പിക്കുന്നതിലൂടെ നഗരത്തിന്റെ വാണിജ്യ-വിനോദസഞ്ചാര മേഖലകൾക്കും ഇത് വലിയ കരുത്തേകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

https://googleads.g.doubleclick.net/pagead/ads?gdpr=0&client=ca-pub-6041334288332592&output=html&h=280&slotname=9588505748&adk=3278140165&adf=3946460362&pi=t.ma~as.9588505748&w=645&fwrn=4&fwrnh=100&lmt=1770201158&rafmt=1&format=645×280&url=https%3A%2F%2Fwww.pravasiinfo.com%2F2026%2F02%2F04%2Fabu-dhabi-announces-new-speed-limits-on-3-major-roads-from-february-9%2F&fwr=0&fwrattr=true&rpe=1&resp_fmts=3&aieuf=1&aicrs=1&uach=WyJXaW5kb3dzIiwiMTkuMC4wIiwieDg2IiwiIiwiMTQ0LjAuNzU1OS4xMTAiLG51bGwsMCxudWxsLCI2NCIsW1siTm90KEE6QnJhbmQiLCI4LjAuMC4wIl0sWyJDaHJvbWl1bSIsIjE0NC4wLjc1NTkuMTEwIl0sWyJHb29nbGUgQ2hyb21lIiwiMTQ0LjAuNzU1OS4xMTAiXV0sMF0.&abgtt=6&dt=1770201134583&bpp=1&bdt=1628&idt=138&shv=r20260130&mjsv=m202602020101&ptt=9&saldr=aa&abxe=1&cookie=ID%3D69dd4afea6b9653f%3AT%3D1763273399%3ART%3D1770201134%3AS%3DALNI_MZNi-EAsuLqSDdyH4Zj9QrGnP2M_Q&gpic=UID%3D000011b69990c93b%3AT%3D1763273399%3ART%3D1770201134%3AS%3DALNI_MajlTvJCLgsLVHkbfu4uMOuCTJtOg&eo_id_str=ID%3D2b8a3312ca7009e5%3AT%3D1763273399%3ART%3D1770201134%3AS%3DAA-AfjYbgmDqWzMQwseN-4I7sNsU&prev_fmts=0x0%2C645x280%2C645x280%2C1200x280%2C645x280%2C645x280%2C645x280%2C645x280&nras=5&correlator=6704796825658&frm=20&pv=1&u_tz=330&u_his=4&u_h=768&u_w=1366&u_ah=720&u_aw=1366&u_cd=24&u_sd=1&dmc=8&adx=353&ady=4084&biw=1351&bih=633&scr_x=0&scr_y=1659&eid=31084128%2C31096536%2C95378425%2C95381033%2C95381248%2C95381490%2C95381971%2C31096561%2C42533293%2C95381976%2C95340253%2C95340255&oid=2&pvsid=2380067198166821&tmod=16565494&uas=3&nvt=1&ref=https%3A%2F%2Fwww.pravasiinfo.com%2Fwp-admin%2Fpost.php%3Fpost%3D43929%26action%3Dedit&fc=1920&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C720%2C1366%2C633&vis=1&rsz=%7C%7CeEbr%7C&abl=CS&pfx=0&fu=128&bc=31&bz=1&pgls=CAEQARoFNC45LjI.~CAEaBTYuOC4z&ifi=5&uci=a!5&btvi=7&fsb=1&dtd=24230

യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം

റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.

https://googleads.g.doubleclick.net/pagead/ads?gdpr=0&client=ca-pub-6041334288332592&output=html&h=280&adk=47926477&adf=4210422450&w=645&fwrn=4&fwrnh=100&lmt=1770201158&rafmt=1&armr=3&sem=mc&pwprc=7737740706&ad_type=text_image&format=645×280&url=https%3A%2F%2Fwww.pravasiinfo.com%2F2026%2F02%2F04%2Fabu-dhabi-announces-new-speed-limits-on-3-major-roads-from-february-9%2F&fwr=0&pra=3&rh=162&rw=645&rpe=1&resp_fmts=3&aieuf=1&aicrs=1&fa=27&uach=WyJXaW5kb3dzIiwiMTkuMC4wIiwieDg2IiwiIiwiMTQ0LjAuNzU1OS4xMTAiLG51bGwsMCxudWxsLCI2NCIsW1siTm90KEE6QnJhbmQiLCI4LjAuMC4wIl0sWyJDaHJvbWl1bSIsIjE0NC4wLjc1NTkuMTEwIl0sWyJHb29nbGUgQ2hyb21lIiwiMTQ0LjAuNzU1OS4xMTAiXV0sMF0.&abgtt=6&dt=1770201135939&bpp=2&bdt=2984&idt=2&shv=r20260130&mjsv=m202602020101&ptt=9&saldr=aa&abxe=1&cookie=ID%3D69dd4afea6b9653f%3AT%3D1763273399%3ART%3D1770201134%3AS%3DALNI_MZNi-EAsuLqSDdyH4Zj9QrGnP2M_Q&gpic=UID%3D000011b69990c93b%3AT%3D1763273399%3ART%3D1770201134%3AS%3DALNI_MajlTvJCLgsLVHkbfu4uMOuCTJtOg&eo_id_str=ID%3D2b8a3312ca7009e5%3AT%3D1763273399%3ART%3D1770201134%3AS%3DAA-AfjYbgmDqWzMQwseN-4I7sNsU&prev_fmts=0x0%2C645x280%2C645x280%2C1200x280%2C645x280%2C645x280%2C645x280%2C645x280%2C645x280&nras=6&correlator=6704796825658&frm=20&pv=1&u_tz=330&u_his=4&u_h=768&u_w=1366&u_ah=720&u_aw=1366&u_cd=24&u_sd=1&dmc=8&adx=353&ady=4686&biw=1351&bih=633&scr_x=0&scr_y=2190&eid=31084128%2C31096536%2C95378425%2C95381033%2C95381248%2C95381490%2C95381971%2C31096561%2C42533293%2C95381976%2C95340253%2C95340255&oid=2&pvsid=2380067198166821&tmod=16565494&uas=3&nvt=1&ref=https%3A%2F%2Fwww.pravasiinfo.com%2Fwp-admin%2Fpost.php%3Fpost%3D43929%26action%3Dedit&fc=1408&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C720%2C1366%2C633&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=1&pgls=CAEQARoFNC45LjI.~CAEaBTYuOC4z&num_ads=1&ifi=10&uci=a!a&btvi=8&fsb=1&dtd=23001

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.

https://googleads.g.doubleclick.net/pagead/ads?gdpr=0&client=ca-pub-6041334288332592&output=html&h=280&adk=47926477&adf=3655963165&w=645&fwrn=4&fwrnh=100&lmt=1770201159&rafmt=1&armr=3&sem=mc&pwprc=7737740706&ad_type=text_image&format=645×280&url=https%3A%2F%2Fwww.pravasiinfo.com%2F2026%2F02%2F04%2Fabu-dhabi-announces-new-speed-limits-on-3-major-roads-from-february-9%2F&fwr=0&pra=3&rh=162&rw=645&rpe=1&resp_fmts=3&aieuf=1&aicrs=1&fa=27&uach=WyJXaW5kb3dzIiwiMTkuMC4wIiwieDg2IiwiIiwiMTQ0LjAuNzU1OS4xMTAiLG51bGwsMCxudWxsLCI2NCIsW1siTm90KEE6QnJhbmQiLCI4LjAuMC4wIl0sWyJDaHJvbWl1bSIsIjE0NC4wLjc1NTkuMTEwIl0sWyJHb29nbGUgQ2hyb21lIiwiMTQ0LjAuNzU1OS4xMTAiXV0sMF0.&abgtt=6&dt=1770201135946&bpp=1&bdt=2991&idt=1&shv=r20260130&mjsv=m202602020101&ptt=9&saldr=aa&abxe=1&cookie=ID%3D69dd4afea6b9653f%3AT%3D1763273399%3ART%3D1770201134%3AS%3DALNI_MZNi-EAsuLqSDdyH4Zj9QrGnP2M_Q&gpic=UID%3D000011b69990c93b%3AT%3D1763273399%3ART%3D1770201134%3AS%3DALNI_MajlTvJCLgsLVHkbfu4uMOuCTJtOg&eo_id_str=ID%3D2b8a3312ca7009e5%3AT%3D1763273399%3ART%3D1770201134%3AS%3DAA-AfjYbgmDqWzMQwseN-4I7sNsU&prev_fmts=0x0%2C645x280%2C645x280%2C1200x280%2C645x280%2C645x280%2C645x280%2C645x280%2C645x280%2C645x280&nras=7&correlator=6704796825658&frm=20&pv=1&u_tz=330&u_his=4&u_h=768&u_w=1366&u_ah=720&u_aw=1366&u_cd=24&u_sd=1&dmc=8&adx=353&ady=5156&biw=1351&bih=633&scr_x=0&scr_y=2765&eid=31084128%2C31096536%2C95378425%2C95381033%2C95381248%2C95381490%2C95381971%2C31096561%2C42533293%2C95381976%2C95340253%2C95340255&oid=2&pvsid=2380067198166821&tmod=16565494&uas=3&nvt=1&ref=https%3A%2F%2Fwww.pravasiinfo.com%2Fwp-admin%2Fpost.php%3Fpost%3D43929%26action%3Dedit&fc=1408&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C720%2C1366%2C633&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=1&pgls=CAEQARoFNC45LjI.~CAEaBTYuOC4z&num_ads=1&ifi=11&uci=a!b&btvi=9&fsb=1&dtd=23411

കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *