പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

അബുദാബി: തൃശൂർ മാള മാരേക്കാട് സ്വദേശി അസ്​ലം (48) അബുദാബിയിൽ നിര്യാതനായി. സിമൻസ് ജീവനക്കാരനായിരുന്നു. കൊടുങ്ങല്ലൂർ കൂടംപുള്ളിയിൽ അബ്ദുറഹ്മാൻ മാസ്റ്ററുടെയും കുഞ്ഞുബീവാത്തു ടീച്ചറുടെയും മകനാണ്. മൃതദേഹം അബുദാബി ബനിയാസിൽ ഖബറടക്കി. ഭാര്യ: ഷബ്നം, മക്കൾ: റിഹാൻ, സയാൻ, ആയിഷ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

https://www.pravasivarthakal.in/2023/08/08/paying-and-receiving-money-can-now-be-made-easy-here-is-a-cool-app-to-help-you-out/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy