മരുഭൂമിയിൽ ഇനി വിസ്മയ കാഴ്ചകൾ; വരുന്നു ‘അൽ ലയാൻ ഒയാസിസ്’ ഓപ്പൺ എയർ സിനിമയും തടാകവും ഇനി യുഎഇയിൽ

ദുബായ്: വിനോദസഞ്ചാര മേഖലയിൽ ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു വൻകിട പദ്ധതി കൂടി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഒരു കോടി ചതുരശ്ര അടി വിസ്തൃതിയിൽ…

പഴയ ചിത്രങ്ങൾ അയക്കൂ, ഗ്ലോബൽ വില്ലേജ് വിഐപി പാക്ക് സ്വന്തമാക്കൂ! പ്രവാസികൾക്കായി ആവേശകരമായ മത്സരം

ദുബായ്: യുഎഇയിലെ ദീർഘകാല താമസക്കാർക്കും ഗ്ലോബൽ വില്ലേജ് പ്രേമികൾക്കുമായി സവിശേഷമായ ഒരു മത്സരം അധികൃതർ പ്രഖ്യാപിച്ചു. ‘ഗ്ലോബൽ വില്ലേജ് ഒജി ഫാൻസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരത്തിലൂടെ, ഗ്ലോബൽ വില്ലേജിന്റെ വരാനിരിക്കുന്ന…

യുഎഇയിൽ ഈ കോഴ്സുകൾക്ക് ഓൺലൈൻ പഠനം പറ്റില്ല; പുതിയ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ

ദുബായ്: യുഎഇയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പുതിയ നിയമം 2026 ജനുവരി മുതൽ നടപ്പിലാക്കിത്തുടങ്ങി. സർവകലാശാലകളുടെ റാങ്കിംഗിനേക്കാൾ ഉപരിയായി, അവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ തൊഴിൽക്ഷമതയ്ക്കും പ്രകടനത്തിനുമാണ് പുതിയ നിയമം…

ബാ​ഗ് നിറയെ സാധനം വാങ്ങാം! പ്രവാസികൾക്ക് ആശ്വാസം: യുഎഇയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവ്!

യുഎഇയിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ചോയിത്രാംസ് തങ്ങളുടെ പതിനായിരത്തോളം ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായ വിലക്കുറവ് പ്രഖ്യാപിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ശരാശരി 15 ശതമാനത്തോളം കുറവാണ് വരുത്തിയിരിക്കുന്നത്. ഇത് കേവലം ഒരു താൽക്കാലിക…

സോഷ്യൽ മീഡിയയിൽ വൈറലായി ‘ചാറ്റ്‌ജിപിടി എഐ കാരിക്കേച്ചർ’ ട്രെൻഡ്; നിങ്ങളും ട്രൈ ചെയ്‌തോ? പ്രോംപ്റ്റ് ഇവിടെ

ചാറ്റ്‌ജിപിടി ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന എഐ കാരിക്കേച്ചർ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, എക്‌സ് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ ട്രെൻഡാകുന്നത്. ഉപയോക്താക്കൾ സ്വന്തം ഫോട്ടോകൾ കാർട്ടൂൺ ശൈലിയിലുള്ള കാരിക്കേച്ചറുകളാക്കി മാറ്റുന്നതാണ്…

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

രാജ്യം കനത്ത മൂടൽമഞ്ഞിൽ അമർന്നതോടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പുലർച്ചെ മുതൽ അനുഭവപ്പെട്ട ശക്തമായ മഞ്ഞ് ജനജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചു. ദൂരക്കാഴ്ച ഗണ്യമായി കുറഞ്ഞ…

യുഎഇയിൽ മൂന്ന് പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു; പുതുക്കിയ നിയമം പ്രാബല്യത്തിൽ

റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായുള്ള നടപടികളുടെ ഭാഗമായി അബുദാബിയിലെ മൂന്ന് പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു. ഇന്നലെ (ഫെബ്രുവരി 9, തിങ്കളാഴ്ച) ഉച്ചയ്ക്ക് 12 മണി മുതൽ പുതിയ വേഗപരിധി…

റമദാൻ 2026: യുഎഇയിൽ സകാത്ത്–ഫിദ്യ നിരക്കുകളിൽ മാറ്റം; പുതുക്കിയ പട്ടിക പ്രഖ്യാപിച്ചു

വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് സകാത്ത് അൽ ഫിത്തർ, ഫിദ്യ, കഫാറ, ഇഫ്താർ ഭക്ഷണ നിരക്കുകൾ യുഎഇ കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് പ്രഖ്യാപിച്ചു. സാമ്പത്തിക മന്ത്രാലയത്തെയും വിനോദസഞ്ചാര മന്ത്രാലയത്തെയും സഹകരിച്ച് വിപണിയിലെ…

യുഎഇയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

അബുദാബിയിൽ കെട്ടിടത്തിൽനിന്നുവീണ കോലൊളമ്പ് സ്വദേശി മരിച്ചു. കോലൊളമ്പ് കൊരട്ടിയിൽ മുഹമ്മദിന്റെ മകൻ നാസർ (42) ആണു മരിച്ചത്. ഈയിടെയാണ് അബുദാബിയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ…

വിസ ഇടപാടുകൾക്ക് ‘ഏജന്റുമാരെ’ വിശ്വസിക്കല്ലേ; യുഎഇയിൽ കർശന മുന്നറിയിപ്പ്

ദുബായിലെ വിസ, റസിഡൻസി, യാത്രാ രേഖകൾ തുടങ്ങിയ സർക്കാർ സേവനങ്ങൾക്കായി ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം…

സ്കൂളിൽ ഇനി ‘കളി’ നടപ്പില്ല: ജങ്ക് ഫുഡിനും മൊബൈലിനും യുഎഇയിൽ കർശന വിലക്ക്!

കുട്ടികളുടെ ആരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി വിപ്ലവകരമായ മാറ്റങ്ങൾക്കാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം തുടക്കമിട്ടിരിക്കുന്നത്. സ്കൂൾ കന്റീനുകളിൽ നിന്ന് ജങ്ക് ഫുഡും മധുരപാനീയങ്ങളും പൂർണ്ണമായും ഒഴിവാക്കാനും മൊബൈൽ ഫോൺ ഉപയോഗത്തിന് കടുത്ത പിഴ…

റമദാൻ ഒരുക്കങ്ങളുമായി ദുബായ് ഗ്ലോബൽ വില്ലേജ്; പ്രവർത്തന സമയത്തിൽ മാറ്റം, സന്ദർശകർക്കായി വിപുലമായ സൗകര്യങ്ങൾ

ദുബായ്: മുപ്പതാം സീസണിലൂടെ കടന്നുപോകുന്ന ദുബായ് ഗ്ലോബൽ വില്ലേജ് വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രവർത്തന സമയവും ക്രമീകരണങ്ങളും പ്രഖ്യാപിച്ചു. റമദാനിൽ ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം 5 മണി…

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; യുഎഇയിൽ ‘സൂപ്പർബഗ്’ ഭീഷണി വർദ്ധിക്കുന്നതായി ഡോക്ടർമാരുടെ മുന്നറിയിപ്പ്

അബുദാബി: യുഎഇയിൽ ഇൻഫ്ലുവൻസ പടരുന്ന സാഹചര്യത്തിൽ, ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്വയം ചികിത്സ നടത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ രംഗത്തെത്തി. സാധാരണ പനി, ചുമ, തൊണ്ടവേദന എന്നിവയ്ക്ക് ഡോക്ടറെ കാണാതെ സ്വന്തം ഇഷ്ടപ്രകാരം…

ഫോൺ നമ്പർ മറ്റുള്ളവർ കാണാതെ വാട്സാപ്പ് ഉപയോഗിക്കാമോ? അറിയാം ഈ സ്മാർട്ട് വഴികൾ!

ആശയവിനിമയ രംഗത്ത് തുടർച്ചയായ മാറ്റങ്ങളും സുരക്ഷാ അപ്‌ഡേറ്റുകളും കൊണ്ടുവരികയാണ് വാട്സാപ്പ്. ഉപയോക്തൃ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി നിരവധി ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, മറ്റുള്ളവർക്ക് സ്വന്തം ഫോൺ നമ്പർ പൂർണമായി മറച്ചുവയ്ക്കാൻ കഴിയുന്ന പ്രത്യേക ഓപ്ഷൻ…

യുഎഇയിൽ താപനില കുറയും; വടക്കൻ മേഖലകളിൽ കൂടുതൽ തണുപ്പ് സാധ്യത

യുഎഇയിൽ വരും ദിവസങ്ങളിൽ താപനിലയിൽ കുറവുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച (ഫെബ്രുവരി 9) രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയാണ് അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷണ…

റമദാൻ തുടങ്ങും മുൻപ് അറിഞ്ഞോ? യുഎഇയിൽ പാലിക്കേണ്ട പ്രധാന നിയമങ്ങളും മര്യാദകളും

2026-ലെ വിശുദ്ധ റമദാൻ മാസം ഫെബ്രുവരി 19-ന് ആരംഭിക്കുമെന്നാണ് പ്രാഥമിക കണക്കുകൂട്ടലുകൾ. റമദാൻ മാസത്തോടൊപ്പം യുഎഇയിലെ ദൈനംദിന ജീവിതത്തിലും ജോലി സമയങ്ങളിലും സാമൂഹിക രീതികളിലും കാര്യമായ മാറ്റങ്ങളാണ് ഉണ്ടാകാറുള്ളത്. മുസ്ലിം വിശ്വാസികൾക്കും…

പുതിയ ഐഫോൺ കൊണ്ടുവരാമോ? സ്വർണം എത്ര വരെ അനുവദിക്കും? കസ്റ്റംസ് തടസ്സം ഒഴിവാക്കാൻ പ്രവാസികൾ തീർച്ചയായും അറിയേണ്ട 10 നിർണായക കാര്യങ്ങൾ

ഇന്ത്യയിലേക്കു വിദേശത്തു നിന്ന് എത്തുന്ന യാത്രക്കാർക്കുള്ള പുതുക്കിയ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ കഴിഞ്ഞ രണ്ടിന് നിലവിൽ വന്നു. 2016ൽ പുറത്തിറക്കിയ ബാഗേജ് റൂൾസ് പുതുക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാർ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്.…

യുഎഇ​യി​ല്‍ കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 3.1 കോ​ടി മൂ​ല്യ​മു​ള്ള വ്യാ​ജ ഉ​ല്‍പ​ന്ന​ങ്ങ​ള്‍

കഴിഞ്ഞ വർഷം റാസൽഖൈമയിൽ നടത്തിയ പ്രത്യേക പരിശോധനാ ക്യാമ്പയിനുകളിൽ 3.10 കോടി ദിർഹം വിപണി മൂല്യമുള്ള 6,66,255 വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. വിപണിയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഉപഭോക്തൃ അവകാശങ്ങൾ…

ഇനി ബില്ലും പരാതിയും ഒരേ ക്ലിക്കിൽ; ചാറ്റ് ജിപിടിയുമായി കൈകോർത്തു ദുബായ് ‘ദിവ’

ദുബായിലെ വൈദ്യുതി-ജല വിതരണ സ്ഥാപനമായ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) തങ്ങളുടെ സേവനങ്ങൾ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ചാറ്റ് ജിപിടി (ChatGPT) വഴിയും ലഭ്യമാക്കുന്നു. ഇതോടെ ചാറ്റ്…

‘ഹലോ റോബോ!’ വിളിച്ചാൽ എത്തും; യുഎഇയിൽ ചീറിപ്പാഞ്ഞ് 120 ഡ്രൈവറില്ലാ ടാക്സികൾ

ഭാവിയിലെ ഗതാഗത സംവിധാനം ഇതിനകം യാഥാർഥ്യമാക്കി അബുദാബി. സ്വയം നിയന്ത്രിത, ഡ്രൈവറില്ലാ ഓട്ടോണമസ് ടാക്സികളിൽ നഗരം ചുറ്റി സഞ്ചരിക്കുകയാണ് ഇപ്പോൾ അബുദാബി നിവാസികളും സന്ദർശകരും. സാങ്കേതികവിദ്യയുടെയും ആധുനികതയുടെയും മുൻനിരയിൽ കുതിക്കുന്ന അബുദാബി…

യുഎഇയിൽ കനത്ത മഴയും ഇടിയും; ഈ പ്രദേശത്ത് വെള്ളക്കെട്ട്, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

ഞായറാഴ്ച അവധി ആഘോഷിക്കാൻ പുറത്തിറങ്ങുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. ഫെബ്രുവരി 8-ന് പുലർച്ചെ മുതൽ റാസൽഖൈമ ഉൾപ്പെടെയുള്ള വടക്കൻ മേഖലകളിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയത്.…

യുഎഇ വിസ തീർന്നാൽ ‘ഓവർസ്റ്റേ’ അപകടം! പിഴയിൽപ്പെടാതിരിക്കാൻ ഇതറിയണം

യുഎഇ നിയമപ്രകാരം സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞാൽ വ്യക്തി രാജ്യം വിടേണ്ടത് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. 2021ലെ 29ാം നമ്പർ ഫെഡറൽ നിയമ ഉത്തരവിലെ ആർട്ടിക്കൾ 5 (5) അനുസരിച്ച്, നിയമപരമായ…

‘ഇത് ദാസന് മൂന്ന് വർഷം മുൻപേ തോന്നിയ ബുദ്ധി’: രണ്ടര കോടിയിലധികം രൂപയുടെ ഭാഗ്യം പ്രവാസി മലയാളി സുഹൃത്തുക്കൾക്ക്

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 10 ലക്ഷം യുഎഇ ദിർഹം (ഏകദേശം 2.46 കോടി രൂപ) ഖത്തറിൽ ജോലി ചെയ്യുന്ന പത്തംഗ മലയാളി സംഘത്തിന് ലഭിച്ചു. ദോഹയിൽ ഇറിഗേഷൻ എൻജിനീയറായി ജോലി ചെയ്യുന്ന…

ഹെന്റെ പൊന്നോ! നഷ്ടപ്പെട്ട 12.5 ലക്ഷം രൂപയുടെ സ്വർണം തിരികെ എത്തിയ അദ്ഭുതകഥ; സിനിമയെ വെല്ലുന്ന സംഭവങ്ങൾ

വീട്ടിൽ നിന്ന് നഷ്ടമായ 12.5 ലക്ഷം രൂപയിലധികം മൂല്യമുള്ള സ്വർണം അതിസാഹസികമായ വഴികളിലൂടെ ഉടമയുടെ കൈകളിലേക്ക് തിരികെ എത്തിയ സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചവറുകൂന മുതൽ ഗോൾഡ് സൂഖ്, പിന്നീട്…

വികാരഭരിതയായി നടി; നാടുകടത്തി ദുബായ്, വിമാനത്തിനുള്ളിൽ വച്ച് വിവരം പങ്കുവച്ച് താരം

ദുബായ് സെൻട്രൽ ജയിലിൽ ഒരു വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ കുവൈത്തി നടി റവാൻ ബിൻ ഹുസൈൻ ജയിൽ മോചിതയായി. ശിക്ഷ പൂർത്തിയാക്കിയതിന് പിന്നാലെ യുഎഇ അധികൃതർ നടിയെ കുവൈത്തിലേക്ക് നാടുകടത്തി. ജയിൽ…

കണക്ഷൻ ഫ്ലൈറ്റിലെ സ്വർണ്ണക്കെണി; 18 മാസത്തെ നിയമപോരാട്ടത്തിനൊടുവിൽ പ്രവാസിക്ക് നീതി

ദുബായിൽ നിന്ന് നാട്ടിലേക്ക് കണക്ഷൻ ഫ്ലൈറ്റിൽ യാത്ര ചെയ്തതിന്റെ പേരിൽ ഡൽഹി കസ്റ്റംസിന്റെ നടപടികൾ മൂലം അപൂർവമായ ദുരിതം നേരിടേണ്ടി വന്ന തൃശൂർ വെണ്ണേങ്ങോട് സ്വദേശി ഗോവിന്ദിനും കുടുംബത്തിനും ഒടുവിൽ നീതി…

‘ബോക്സോ ഐഫോണോ?’ ഇൻഫ്ലുവൻസറുടെ ഫ്രീ ഐഫോൺ വിതരണം പ്രാങ്കോ? കമന്‍റുമായി മലയാളികളും

വഴിയരികിലൂടെ നടന്നുപോയവർക്കെല്ലാം സൗജന്യമായി പുതിയ ഐഫോൺ നൽകുന്നുവെന്ന അവകാശവാദവുമായി ജർമ്മൻ ഇൻഫ്ലുവൻസർ യൂനസ് സാറൂ പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി വൈറലാകുന്നു. ദുബൈയിലെ ദെയ്റ ഗോൾഡ് സൂഖിൽ വെച്ചാണ്…

റമദാൻ 2026: യുഎഇയിലെ സ്‌കൂൾ സമയക്രമം മാറുന്നു; കുട്ടികൾക്കും അധ്യാപകർക്കും ആശ്വാസം

വിശുദ്ധ റമദാൻ മാസം അടുത്തെത്തിയ സാഹചര്യത്തിൽ (ഫെബ്രുവരി 19ഓടെ വ്രതാരംഭം പ്രതീക്ഷിക്കുന്നു) വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സൗകര്യം കണക്കിലെടുത്ത് യുഎഇയിലെ വിവിധ സ്‌കൂളുകൾ പ്രവൃത്തിസമയത്തിൽ മാറ്റം വരുത്തുന്നു. പഠനഭാരം കുറയ്ക്കുകയും ആത്മീയ കാര്യങ്ങളിൽ…

നാട്ടിലേക്കുള്ള വിമാനത്തിൽ വെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട തൃശൂർ സ്വദേശിയായ യുവാവ് അന്തരിച്ചു. വേലൂർ വെങ്ങിലശ്ശേരി സ്വദേശി ചാങ്കര സുധാകരന്റെ മകൻ അഖിൽ (35) ആണ് മരിച്ചത്. ബഹ്‌റൈനിൽ…

കാരുണ്യ പ്രവർത്തനങ്ങൾക്ക് വഴിതുറന്ന് ദുബായ്; ഇഫ്താർ വിതരണ പെർമിറ്റുകൾ മുൻകൂട്ടി ലഭ്യമാകും

വിശുദ്ധ റമദാൻ മാസം അടുത്തെത്തുന്നതിനിടെ ദുബായിൽ ഇഫ്താർ ഭക്ഷണ വിതരണത്തിനായുള്ള അനുമതി പത്രങ്ങളുടെ വിതരണം അധികൃതർ ആരംഭിച്ചു. ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റാണ് (IACAD) ഇഫ്താർ വിതരണത്തിനുള്ള…

റമദാൻ മാസപ്പിറവി ഫെബ്രുവരി 17-ന്; അതേ ദിവസം സൂര്യഗ്രഹണവും; മാസപ്പിറവിയെ ഗ്രഹണം ബാധിക്കുമോ?

ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ റമദാൻ വ്രതാരംഭം നിർണയിക്കുന്ന മാസപ്പിറവി ദർശനത്തിനായി കാത്തിരിക്കെ, ഫെബ്രുവരി 17-ന് ആകാശത്ത് മറ്റൊരു അപൂർവ്വ പ്രതിഭാസമായ സൂര്യഗ്രഹണവും സംഭവിക്കുമെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഈ സൂര്യഗ്രഹണം മാസപ്പിറവി ദർശനത്തെ…

മാതാപിതാക്കൾക്ക് ജാഗ്രത! ബേബി ഫുഡിൽ വിഷാംശം കണ്ടെത്തി; ഈ പ്രശസ്ത ബ്രാൻഡിന്റെ കൂടുതൽ ഉൽപ്പന്നങ്ങൾ പിൻവലിച്ചു

ഭക്ഷണത്തിൽ കാണപ്പെടുന്ന ‘സെറൂലൈഡ്’ എന്ന വിഷാംശത്തിന്റെ അനുവദനീയമായ അളവിൽ ഫ്രാൻസ് പുതുക്കിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നതോടെ, നെസ്‌ലെ തങ്ങളുടെ ‘ഗീഗോസ്’ (Guigoz) ഇൻഫന്റ് ഫോർമുലയുടെ കൂടുതൽ ബാച്ചുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. സ്വിസ്…

ജഡ്ജിയായി ചമഞ്ഞ് വിവാഹവാഗ്ദാന തട്ടിപ്പ്: യുവതിയിൽ നിന്ന് ഏഴ് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവ്

വിവാഹവാഗ്ദാനം നൽകി ജുഡീഷ്യൽ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി യുവതിയിൽ നിന്ന് 31.5 ലക്ഷത്തിലധികം ദിർഹം (ഏകദേശം ഏഴ് കോടിയിലധികം രൂപ) തട്ടിയെടുത്ത കേസിൽ 41 വയസുള്ള ആഫ്രിക്കൻ സ്വദേശിക്ക് ദുബായ് ക്രിമിനൽ…

ശമ്പളം കുറവ്, ചെലവ് കൂടുതൽ; യുഎഇയിൽ വൻ തൊഴിൽ മാറ്റത്തിന് സാധ്യത!

ജീവിതച്ചെലവ് ക്രമാതീതമായി ഉയരുമ്പോഴും ശമ്പളത്തിൽ കാര്യമായ വർധനവ് ഉണ്ടാകാത്തതാണ് ജീവനക്കാരെ ഈ തീരുമാനത്തിലേക്ക് നയിക്കുന്നത്. 2025-ൽ 82 ശതമാനം സ്ഥാപനങ്ങളും ശമ്പള വർധനവ് നടപ്പാക്കിയില്ല എന്നതും പകുതിയിലധികം പേർക്കും ബോണസ് ലഭിച്ചില്ല…

പ്രവാസികൾക്ക് കേന്ദ്രത്തിന്റെ ‘സ്വർണ്ണ’ സമ്മാനം; നാട്ടിലേക്ക് ഇനി സ്വർണ്ണം കൊണ്ടുവരാൻ തൂക്കം മാത്രം മാനദണ്ഡം, വില പരിധി നീക്കി

ന്യൂഡൽഹി: വിദേശത്തുനിന്നും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ പുതിയ ബാഗേജ് നിയമ പരിഷ്കാരം നിലവിൽ വന്നു. സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധിയിൽ നിന്ന് വില എന്ന മാനദണ്ഡം…

യുഎഇയിലെ റോഡിൽ തീപിടിച്ച് വാഹനം കത്തിയമർന്നു; ഗതാഗതം സ്തംഭിച്ചു, വാഹനങ്ങളുടെ നീണ്ട നിര!

ദുബായ്: വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഷെയ്ഖ് സായിദ് റോഡിലുണ്ടായ വാഹന അപകടത്തെത്തുടർന്ന് ദുബായിൽ വൻ ഗതാഗതക്കുരുക്ക്. ബിസിനസ് ബേ, ഡൗൺടൗൺ മേഖലയ്ക്ക് സമീപമാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചത്. അപകടത്തെത്തുടർന്ന് ആകാശത്തേക്ക് കറുത്ത പുക…

കള്ള ടാക്സിക്ക് ‘കടിഞ്ഞാൺ’: യുഎഇയിൽ നടപടി കടുക്കുന്നു; പിഴയും ബ്ലാക്ക് പോയിന്റും!

അബുദാബി/ദുബായ്: യുഎഇയിൽ അനധികൃത ടാക്സി സർവീസ് നടത്തുന്നവർക്കെതിരെ ഗതാഗത വകുപ്പ് നടപടികൾ കർശനമാക്കി. പൊതുജന സുരക്ഷ മുൻനിർത്തി നടത്തുന്ന പരിശോധനകളിൽ കുടുങ്ങുന്നവർക്ക് വൻ തുക പിഴയും ഡ്രൈവിംഗ് ലൈസൻസിൽ ബ്ലാക്ക് പോയിന്റുകളും…

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ദുബായ് ∙ കോഴിക്കോട് തിക്കോടി സ്വദേശി പ്രജീഷ് പ്രഭാകരൻ തങ്കം ഹൃദയാഘാതം മൂലം ദുബായിൽ മരിച്ചു. ഗ്ലോബൽ തിക്കോടിയൻസ് ഫോറം അഡ്വൈസറി ബോർഡ് ചെയർമാനായി കഴിഞ്ഞ ദിവസമാണ് നിയമിതനായത്. നസീർ വാടാനപ്പള്ളിയുടെ…

യു.എ.ഇയിലെ ആദ്യകാല പ്രവാസി മലയാളി ബിസിനസുകാരന്‍ നാട്ടില്‍ നിര്യാതനായി

1970കളുടെ തുടക്കത്തിൽ അബൂദബിയിലെത്തി ബിസിനസ് ലോകത്ത് ഉറച്ച സാന്നിധ്യം നേടിയ മലപ്പുറം തിരൂർ പുറത്തൂർ കാവിലക്കാട് കൈപ്പാടത്തുവീട്ടിൽ അബ്ദുല്ല ഹാജി (ബാവ ഹാജി – 84) നാട്ടിൽ നിര്യാതനായി. കഴിഞ്ഞ മൂന്ന്…

ജോലി ഉപേക്ഷിച്ചാൽ പി.എഫ്. പിൻവലിക്കണോ? നിയമങ്ങളും യാഥാർഥ്യവും ഇതാണ്

ഇന്നത്തെ തൊഴിൽ വിപണിയിൽ ജോലി മാറുകയോ ഇടവേള എടുക്കുകയോ ചെയ്യുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് സ്വകാര്യ മേഖലയിലും ജെൻ-സി തലമുറയിലും ജോലിയിലെ മാറ്റങ്ങൾ വർധിച്ചതോടെ, നിരവധി ജീവനക്കാരുടെ മനസ്സിൽ ഉയരുന്ന…

വൃത്തിയാക്കലിനിടെ ചവറ്റുകുട്ടയിൽ പോയത് പത്ത് ലക്ഷത്തിലേറെ വിലമതിക്കുന്ന സ്വർണം; 3 ദിവസത്തിനകം കണ്ടെത്തി തിരികെ നൽകി ദുബായ് പോലീസ്

ദുബായിൽ സന്ദർശനത്തിനെത്തിയ മുൻ പ്രവാസി കുടുംബത്തിന് അബദ്ധത്തിൽ നഷ്ടമായ സ്വർണം മൂന്ന് ദിവസത്തിനുള്ളിൽ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി ദുബായ് പോലീസ്. ദുബായ് പോലീസിന്റെ കാര്യക്ഷമതയ്ക്കും സത്യസന്ധതയ്ക്കും വീണ്ടും തെളിവാകുകയാണ് ഈ സംഭവം.…

ഹൃദയാഘാതം; യുഎഇയിൽ പ്രവാസി മലയാളി യുവാവ് മരിച്ചു

മലപ്പുറം തിരൂർ പുറത്തൂർ മുട്ടനൂർ സ്വദേശി ചെറിയാക്ക വളപ്പിൽ സി.പി.മുഹമ്മദ് മുസ്തഫ (31) ഹൃദയാഘാതത്തെ തുടർന്ന് റാസൽഖൈമയിൽ അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ താമസ സ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. റാക്…

കമ്മീഷൻ വെട്ടിക്കാൻ പിരിച്ചുവിടൽ! മുൻ ജീവനക്കാരന് 84 ലക്ഷത്തിലധികം നൽകാൻ യുഎഇ കോടതി ഉത്തരവ്

ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരന് 3,44,338 ദിർഹം (ഏകദേശം 78 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകണമെന്ന് അൽ ഐൻ സിവിൽ, കൊമേഴ്‌സ്യൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു.…

പ്രവാസി മലയാളി വനിത യുഎഇയിൽ അന്തരിച്ചു

ദുബായ്: കോട്ടയം താഴത്തങ്ങാടി കൊച്ചേട്ട് അമ്പാട്ടുതറ കുടുംബാംഗമായ അന്ന ജോൺ (ജീന, 50) ദുബായിൽ അന്തരിച്ചു. പരേതരായ ജോൺ സി. അമ്പാട്ടിന്റെയും ജോളിയുടെയും മകളാണ്. പത്തനംതിട്ട പൂവത്തൂർ തെങ്ങുംതറയിൽ പീസ് കോട്ടേജിൽ…

ഉംറ തീർത്ഥാടകർ ശ്രദ്ധിക്കുക: 1,800 വിദേശ ഏജൻസികളെ സൗദി സസ്പെൻഡ് ചെയ്തു; നിയമങ്ങൾ കർശനമാക്കി അധികൃതർ

ദുബായ്: നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ഉംറ സേവനരംഗത്തുള്ള ഏകദേശം 1,800 വിദേശ ട്രാവൽ ഏജൻസികളെ സൗദി അറേബ്യ സസ്പെൻഡ് ചെയ്തു. സേവനങ്ങളിലെ പോരായ്മകളും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് നടപടിക്ക് കാരണം. റമദാൻ സീസൺ…

6G വിപ്ലവത്തിനൊരുങ്ങി യുഎഇ; പക്ഷേ സ്മാർട്ട്‌ഫോണുകളിൽ എത്താൻ കുറച്ച് കാത്തിരിക്കണം

ദുബായ്: അതിവേഗ ഇന്റർനെറ്റിന്റെ പുത്തൻ വിപ്ലവമായ 6G സാങ്കേതികവിദ്യ യുഎഇയിലേക്ക് എത്തുന്നുണ്ടെങ്കിലും സാധാരണ ഉപയോക്താക്കൾക്ക് തങ്ങളുടെ സ്മാർട്ട്‌ഫോണുകളിൽ ഈ സേവനം ലഭ്യമാകാൻ 2030 വരെ കാത്തിരിക്കേണ്ടി വരുമെന്ന് പ്രമുഖ ടെലികോം ഗ്രൂപ്പായ…

പ്രൊബേഷൻ കാലയളവിൽ ജോലി പോയാലും പേടിക്കേണ്ട; തൊഴിലാളികൾക്ക് സംരക്ഷണമൊരുക്കി യുഎഇ നിയമം!

ദുബൈ: യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും തൊഴിലുടമകൾക്കും ഒരുപോലെ സുപ്രധാനമാണ് 2021-ലെ 33-ാം നമ്പർ ഫെഡറൽ ഡിക്രി നിയമം. ഒരു ജീവനക്കാരൻ പുതിയ ജോലിയിൽ പ്രവേശിക്കുമ്പോഴുള്ള ‘പ്രൊബേഷൻ’ കാലയളവിൽ പിരിച്ചുവിടൽ…

ഹാപ്പിയാണ് യുഎഇ! ജനസംതൃപ്തിയിൽ ലോകത്തിന് മാതൃകയായി ഒന്നാം സ്ഥാനം

ദുബൈ: ആഗോളതലത്തിൽ പൊതുജന സംതൃപ്തിയുടെ കാര്യത്തിൽ ഐക്യ അറബ് എമിറേറ്റ്സ് (യുഎഇ) ലോകത്ത് ഒന്നാമതെന്ന് റിപ്പോർട്ട്. പ്രമുഖ ആഗോള സർവേ ഏജൻസിയായ ഗാലപ്പ് ആണ് ദുബൈയിൽ നടന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റിൽ…

റമദാനിൽ അധിക സമയം ജോലി ചെയ്‌തോ? യുഎഇയിൽ ഓവർടൈം നിയമം ഇങ്ങനെ!

യുഎഇയിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ റമദാൻ മാസത്തിൽ ജോലി സമയം കുറയ്ക്കുന്നത് ഒരു ഔദാര്യമായി കാണേണ്ടതില്ലെന്ന് നിയമവിദഗ്ധർ വ്യക്തമാക്കി. ഫെഡറൽ തൊഴിൽ നിയമപ്രകാരം ഇത് നിർബന്ധിത വ്യവസ്ഥയാണെന്നും നോമ്പ് എടുക്കുന്നവർക്കും എടുക്കാത്തവർക്കും…

പുതുപുത്തൻ ഫീച്ചർ, ഐഫോൺ ഇനി നിങ്ങളുടെ മുഖഭാവം വായിക്കും, കള്ളം പറയാൻ പോലും പറ്റില്ല, സംസാരിക്കാതെ തന്നെ നിങ്ങളെ മനസിലാക്കും

ഐഫോൺ ശ്രേണിയിൽ പുതിയ സവിശേഷതകൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി, ഉപയോക്താക്കളുടെ മുഖഭാവങ്ങളും ആംഗ്യങ്ങളും മനസ്സിലാക്കാൻ കഴിയുന്ന സാങ്കേതികവിദ്യയിൽ ആപ്പിൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ. നൂതന ഓഡിയോ, ഇമേജിംഗ് സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇസ്രായേലി ആർട്ടിഫിഷ്യൽ…

ആശ്വാസം: ദുബായിൽ കാണാതായ രണ്ട് പെൺകുട്ടികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പോലീസ്

കഴിഞ്ഞ ദിവസം കാണാതായതായി റിപ്പോർട്ട് ചെയ്ത ആറുവയസുള്ള രണ്ട് പെൺകുട്ടികളെ ദുബായ് പോലീസ് കണ്ടെത്തി സുരക്ഷിതമായി കുടുംബത്തിന് കൈമാറി. ബുധനാഴ്ച വൈകുന്നേരം ദുബായ് ഹിൽസിലെ മാപ്പിൾ 2 (Maple 2) കമ്മ്യൂണിറ്റിയിൽ…

റമദാൻ 2026: നോമ്പ് സമയം കുറയും; ഇത്തവണ വ്രതം തുടങ്ങുന്നത് ഏത് ദിവസമെന്ന് അറിയാം…

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2026-ലെ റമദാൻ മാസത്തിൽ നോമ്പ് സമയം ഗണ്യമായി കുറയുമെന്ന് ജ്യോതിശാസ്ത്ര കണക്കുകൾ സൂചിപ്പിക്കുന്നു. ചന്ദ്രമാസ കലണ്ടർ അടിസ്ഥാനമാക്കിയുള്ളതിനാൽ റമദാൻ ഓരോ വർഷവും 10 മുതൽ 12 ദിവസം…

ഓഫ് സീസണോ പീക്ക് സീസണോ? ഒരു സീറ്റിന് ഏഴിരട്ടി തുക; പ്രവാസികളുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ടിക്കറ്റ് വില

ഓഫ് സീസൺ കാലയളവായിട്ടും വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതോടെ ഗൾഫ് പ്രവാസികൾ കടുത്ത പ്രതിസന്ധിയിലായി. കുറഞ്ഞ നിരക്കിൽ നാട്ടിലെത്തിയവർക്ക് തിരിച്ചുപോകാൻ ഏഴിരട്ടിയോളം തുക നൽകേണ്ടിവരുന്ന സാഹചര്യമാണുള്ളത്. നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ…

യുഎഇയിൽ മെട്രോയിൽ കരുതിയിരുന്നോ! നിയമം തെറ്റിച്ചാൽ വൻ പിഴ; പരിശോധന കർശനമാക്കി ആർടിഎ

ദുബായ്: ദുബായ് മെട്രോയിലെ യാത്ര കൂടുതൽ സുരക്ഷിതവും അച്ചടക്കമുള്ളതുമാക്കാൻ നിയമലംഘകർക്കെതിരെ കടുത്ത നടപടികളുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന്…

മകൾ പിറന്നു, പിന്നാലെ 45 കോടിയുടെ ഭാഗ്യദേവതയും! പ്രവാസിക്ക് ബിഗ് ടിക്കറ്റിലൂടെ അടിച്ചത് ബംപർ ലോട്ടറി

മസ്കറ്റ്: ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഇരട്ടി മധുരത്തിന്റെ ആവേശത്തിലാണ് ഒമാനിലെ ഇന്ത്യൻ പ്രവാസി ശാന്തനു ഷെട്ടിഗാർ. ഡിസംബർ 27-ന് തനിക്കൊരു പെൺകുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലിരിക്കെയാണ്, ആഴ്ചകൾക്കിപ്പുറം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 20…

യുഎഇയിലെ ഡ്രൈവർമാർക്ക് ജാഗ്രത! മൂന്ന് പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു; പുതിയ നിയമം ഈ ദിവസം മുതൽ

അബുദാബി: റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ മൂന്ന് പ്രധാന പാതകളിൽ വേഗപരിധി കുറച്ചതായി ഗതാഗത അതോറിറ്റി അറിയിച്ചു. വരാനിരിക്കുന്ന ഫെബ്രുവരി 9 മുതലാണ് പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നത്. അബുദാബി–അൽ…

മിനിറ്റുകൾക്കുള്ളിൽ ദുബൈ മാളിലെത്താം; നഗരയാത്ര ഇനി ട്രാഫിക് ബ്ലോക്കില്ലാത്ത ‘ദുബൈ ലൂപ്പിലൂടെ’!

ദുബൈ നഗരത്തിലെ ഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഭൂഗർഭ പാതയായ ‘ദുബൈ ലൂപ്’ ആദ്യഘട്ട നിർമ്മാണത്തിലേക്ക് കടക്കുകയാണ്. യുഎസിലെ ലാസ് വഗാസിന് ശേഷം ഈ അത്യാധുനിക ഗതാഗത പദ്ധതി നടപ്പിലാക്കുന്ന…

ഇന്റർനാഷണൽ സിറ്റിയിൽ ഇനി ‘ഹാപ്പി പാർക്കിംഗ്’; വില്ലന്മാരായ കൊമേഴ്‌സ്യൽ വാഹനങ്ങൾ പടിക്ക് പുറത്ത്!

ദുബായ്: വർഷങ്ങളായി ഇന്റർനാഷണൽ സിറ്റിയിലെ താമസക്കാർ അനുഭവിച്ചിരുന്ന പാർക്കിംഗ് ദുരിതത്തിന് ഒടുവിൽ ശാശ്വത പരിഹാരമായി. ഏരിയയിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പിലാക്കിയതോടെ വഴിയോരങ്ങൾ കൈയടക്കിയിരുന്ന കൊമേഴ്‌സ്യൽ വാഹനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞുപോയി. ഇതോടെ…

ഫോൺ കട്ട് ചെയ്തു, പിന്നെവിശ്വസിക്കാൻ പറ്റിയില്ല! ബിഗ് ടിക്കറ്റിൽ ഇന്ത്യൻ പ്രവാസിക്ക് 45 കോടി

ബിഗ് ടിക്കറ്റിന്റെ 283-ാം സീരീസ് നറുക്കെടുപ്പിൽ 20 ദശലക്ഷം ദിർഹം (ഏകദേശം 45 കോടിയിലധികം ഇന്ത്യൻ രൂപ) ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി ഇന്ത്യൻ പ്രവാസി ശാന്തനു ഷെട്ടിഗാർ. ഒമാനിലെ മസ്കറ്റിൽ റീട്ടെയിൽ…

വീട്ടിലിരുന്ന് ഓൺലൈൻ ബിസിനസ്: കുറഞ്ഞ നിക്ഷേപത്തിൽ ലാഭം നേടാം; ഇവ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

ഇന്ന് നിരവധി ആളുകൾ വീട്ടിലിരുന്ന് ഓൺലൈൻ ബിസിനസുകളിലൂടെ വരുമാനം കണ്ടെത്തുന്നുണ്ട്. ഓൺലൈൻ ബിസിനസ് നിലവിലെ കാലഘട്ടത്തിൽ ലാഭകരവും ക്രിയാത്മകവുമായ ഒരു വിപണി തന്ത്രമായി മാറിയിട്ടുണ്ട്. കുറഞ്ഞ മുതൽമുടക്കിൽ തന്നെ വലിയ ലാഭം…

ഗൾഫ് രാജ്യങ്ങളിൽ റമദാൻ വ്രതം ഫെബ്രുവരി 19ന് ആരംഭിക്കാൻ സാധ്യതയെന്ന് ഗോളശാസ്ത്ര വിദഗ്ധർ

അറബ് രാജ്യങ്ങളിൽ ഈ വർഷത്തെ റമദാൻ വ്രതം ഫെബ്രുവരി 19 വ്യാഴാഴ്ച ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഗോളശാസ്ത്ര വിദഗ്ധർ അറിയിച്ചു. ഫെബ്രുവരി 17 ചൊവ്വാഴ്ച (ശഅ്ബാൻ 29) സൂര്യാസ്തമയ സമയത്ത് ചന്ദ്രൻ സൂര്യനേക്കാൾ…

സൈബർ തട്ടിപ്പ് വർധിക്കുന്നു; അക്കൗണ്ട് സുരക്ഷിതമാക്കാൻ പാസ്‌വേഡുകൾ ഇനി കൂടുതൽ ശക്തമാക്കൂ!

ഡിജിറ്റൽ കുറ്റവാളികളിൽ നിന്ന് രക്ഷപ്പെടാൻ സൈബർ ഇടങ്ങളിൽ ശക്തമായ പാസ്‌വേഡുകൾ നിർബന്ധമായി ഉപയോഗിക്കണമെന്ന് ആർഎകെ പൊലീസ് മുന്നറിയിപ്പ് നൽകി. സൈബർ ഭീഷണികൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നിർദേശം. ഡിജിറ്റൽ കുറ്റകൃത്യങ്ങളിൽ…

വാടക കുതിക്കുന്നു! വാടക കഴിഞ്ഞാൽ പിന്നെ ഒന്നുമില്ല ബാക്കി; വീട്ടിൽ വൈദ്യുതി മുറിച്ച് കുടിയൊഴിപ്പിക്കൽ; പ്രവാസികളുടെ ജീവിതം പ്രതിസന്ധിയിൽ…

യുഎഇയിൽ വില്ലകളുടെ വാടക ഒറ്റയടിക്ക് ഇരട്ടിയിലേറെ വർധിപ്പിക്കാൻ കെട്ടിടം നടത്തിപ്പുകാർ പുതിയ തന്ത്രങ്ങൾ പ്രയോഗിക്കുന്നതായി പരാതി. നിലവിലെ താമസക്കാരെ വിവിധ മാർഗങ്ങളിലൂടെ ഒഴിപ്പിച്ച ശേഷം വില്ലകൾ ഉയർന്ന വാടകയ്ക്ക് പുതുതായി നൽകുന്നതാണ്…

സീസൺ കഴിഞ്ഞെന്ന് കരുതി അശ്രദ്ധ വേണ്ട; യുഎഇയിൽ ഫ്ലൂ രണ്ടാം ഘട്ടത്തിലേക്ക്! ജാഗ്രതാ നിർദ്ദേശവുമായി ഡോക്ടർമാർ

ദുബായ്: യുഎഇയിൽ ശൈത്യകാലം തുടരുന്നതിനിടെ ഇൻഫ്ലുവൻസ കേസുകൾ വീണ്ടും വർധിക്കുന്നു. സീസണിന്റെ ആദ്യ ഘട്ടം കഴിഞ്ഞെന്ന് കരുതിയിരുന്നവർക്ക് തിരിച്ചടിയായി രോഗം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പനി,…

റമദാൻ 2026: ഇത്തരം വാർത്തകൾ വിശ്വസിക്കരുത്; യുഎഇയിലെ വിശ്വാസികൾക്ക് ജാഗ്രതാനിർദ്ദേശവുമായി ജ്യോതിശാസ്ത്രജ്ഞർ

ദുബായ്: വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങുന്നതിനിടെ, മാസപ്പിറവിയുമായി ബന്ധപ്പെട്ട് പ്രചരിക്കാൻ സാധ്യതയുള്ള വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി പ്രമുഖ ജ്യോതിശാസ്ത്രജ്ഞർ. തെറ്റായ വിവരങ്ങൾ വിശ്വസിച്ച് ആരാധനാകർമ്മങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കരുതെന്ന് യുഎഇയിലെ…

യുഎഇയിൽ ഇനി പറക്കും വേഗത്തിൽ യാത്ര; മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കാൻ ഡ്രൈവർ ഇല്ലാത്ത ‘റോബോട്ട് പോഡുകൾ’ വരുന്നു!

ദുബായ്: നഗരത്തിലെ ഗതാഗതക്കുരുക്കിൽ പെടാതെ മെട്രോ സ്റ്റേഷനുകളിൽ നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വേഗമെത്താൻ പുതിയ അത്യാധുനിക യാത്രാസംവിധാനവുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ‘റെവല്യൂഷനൈസ് അർബൻ മൊബിലിറ്റി’ (Revolutionise Urban…

പൊലീസെന്ന് തെറ്റിദ്ധരിപ്പിച്ചു; പ്രവാസി വ്യാപാരിയെ തടഞ്ഞുനിർത്തി വൻ തുക കവർന്ന സംഘം വിചാരണയിൽ!

ദുബായ്: ദുബായ്-അൽ ഐൻ റോഡിൽ വെച്ച് പോലീസ് ചമഞ്ഞ് അഫ്ഗാനിസ്ഥാൻ സ്വദേശിയായ വ്യാപാരിയിൽ നിന്ന് 1.26 ദശലക്ഷം ദിർഹം (ഏകദേശം 2.8 കോടിയിലധികം രൂപ) തട്ടിയെടുത്ത സംഘത്തിന്റെ വിചാരണ കോടതിയിൽ ആരംഭിച്ചു.…

യുഎഇയിൽ നിക്ഷേപകർ ജാഗ്രതൈ! ഈ കമ്പനിക്ക് ലൈസൻസില്ല; കർശന മുന്നറിയിപ്പുമായി അതോറിറ്റി

അബുദാബി: യുഎഇയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങൾക്കെതിരെ നിക്ഷേപകർ ജാഗ്രത പാലിക്കണമെന്ന് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (SCA). ‘സ്റ്റാർ ലൈറ്റ് മാർക്കറ്റിങ് മാനേജ്‌മെന്റ് സർവീസസ്’ (Starlight Marketing Management Services)…

ഇന്ത്യൻ ബജറ്റ് 2026: പ്രവാസികൾക്ക് വൻ ആശ്വാസം; നിക്ഷേപം, വസ്തു വിൽപന, പണം അയക്കൽ മേഖലകളിൽ ഇളവുകൾ

ഇന്ത്യയിൽ നിക്ഷേപമുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമായി കേന്ദ്ര സർക്കാർ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. നിക്ഷേപങ്ങൾ, വസ്തു വിൽപന, നാട്ടിലേക്കുള്ള പണം അയക്കൽ എന്നിവയെ ബാധിക്കുന്ന വിധത്തിൽ ആറ് പ്രധാന മേഖലകളിലാണ് മാറ്റങ്ങൾ…

ഈ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്! അക്കൗണ്ട് കാലിയാകും; മെസേജിലും വാട്സാപ്പിലും വരുന്ന ലിങ്ക് തുറക്കും മുമ്പ് ഇതറിയൂ!

സൈബർ തട്ടിപ്പുകാർ ദിവസേന പുതിയ തന്ത്രങ്ങൾ പരീക്ഷിക്കുമ്പോൾ, ‘റിവാർഡ് പോയിൻ്റ്സ്’ എന്ന പേരിൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്നു പണം തട്ടുന്ന സംഘടിത സംഘം സജീവമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…

യുഎഇയിലെ ജെബൽ ജെയ്സ് വീണ്ടും തുറന്നു! ഇനി മലമുകളിലേക്ക് പ്രവേശനം ബുക്കിംഗ് ഉള്ളവർക്ക് മാത്രം — അറിയേണ്ട പുതിയ നിബന്ധനകൾ

യുഎഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജെബൽ ജൈസ് സന്ദർശകർക്കായി വീണ്ടും തുറന്നു. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ആഴ്ചകളോളം അടച്ചിട്ടിരുന്ന പാതയാണ് സുരക്ഷാ ക്രമീകരണങ്ങളോടെ അധികൃതർ തുറന്നുകൊടുത്തത്. എന്നാൽ, മുൻപത്തെ…

‘ബാങ്ക് ഡീറ്റെയിൽസ് അയച്ചില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക്’ – കുടുക്കിൽ വീഴരുത്; മുന്നറിയിപ്പുമായി അധികൃതർ

ബാങ്ക് വിവരങ്ങൾ നൽകിയില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്ന ഇത്തരം…

വിദേശത്ത് നിന്ന് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നതിലെ ഈ മാറ്റം പ്രവാസികള്‍ക്ക് നേട്ടമാകുന്നത് പല കാരണങ്ങളാല്‍; കൂടുതൽ അറിയാം

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമായി സ്വർണാഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളിൽ കേന്ദ്ര സർക്കാർ വൻ ഇളവ് പ്രഖ്യാപിച്ചു. ഞായറാഴ്ച കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച…

വീണ്ടും ഡ്രീംലൈനർ ഭീതി: 260 പേരുടെ ജീവനെടുത്ത തകരാർ വീണ്ടും? എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂഡൽഹി: ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ‘ഫ്യുവൽ കൺട്രോൾ സ്വിച്ചി’ൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യ വിമാനം നിലത്തിറക്കി. വിമാനത്തിലെ പൈലറ്റ് തന്നെ നേരിട്ട് പ്രശ്നം റിപ്പോർട്ട് ചെയ്തതോടെയാണ് നടപടി.…

ഗസയുടെ ഭരണം ഏറ്റെടുക്കാൻ യുഎഇ; പ്രചരിക്കുന്നത് വാർത്തകളിലെ സത്യമെന്ത്?

അബുദാബി: ഗസയുടെ സിവിൽ ഭരണചുമതല യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഏറ്റെടുക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് യുഎഇ ഔദ്യോഗികമായി തള്ളി. ഗസയുടെ ഭരണവും നിയന്ത്രണവും പലസ്തീൻ ജനതയുടെ മാത്രം ഉത്തരവാദിത്തമാണെന്ന്…

യുഎഇയിൽ സോഷ്യൽ മീഡിയ വഴി ‘കാശുണ്ടാക്കാൻ’ ഇനി പെർമിറ്റ് വേണം; ലംഘിച്ചാൽ വൻ പിഴ

യുഎഇയിലെ ഇൻഫ്ലുവൻസേഴ്സിനും ക്രിയേറ്റർമാർക്കും ഇനി മുതൽ നിയമങ്ങൾ കൂടുതൽ കർശനമാവുകയാണ്. സോഷ്യൽ മീഡിയയിലൂടെ പണം വാങ്ങിയോ അല്ലാതെയോ നടത്തുന്ന ഏത് തരത്തിലുള്ള പരസ്യങ്ങൾക്കും യുഎഇ മീഡിയ കൗൺസിലിന്റെ പ്രത്യേക പെർമിറ്റ് നിർബന്ധമാക്കി.…

യുഎഇ സ്കൂളുകളിൽ ഇനി സീറ്റ് ടെൻഷൻ വേണ്ട! പ്രവേശന നിയമങ്ങളിൽ വമ്പൻ മാറ്റം

യുഎഇയിലെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നേരിട്ടിരുന്ന വലിയൊരു ആശങ്കയ്ക്ക് പരിഹാരമാകുന്നു. ഫൗണ്ടേഷൻ സ്റ്റേജ് (FS2), ഒന്നാം ക്ലാസ് എന്നിവിടങ്ങളിലെ പ്രവേശനത്തിനുള്ള പ്രായപരിധിയിൽ മാറ്റം വരുത്തിയതോടെ, വർധിച്ചുവരുന്ന തിരക്ക് പരിഗണിച്ചു സ്കൂളുകൾ…

പറക്കാം കുറഞ്ഞ ചിലവിൽ; എയർ ഇന്ത്യ എക്സ്പ്രസിന്റെ വമ്പിച്ച ടിക്കറ്റ് സെയിൽ ആരംഭിച്ചു!

വിമാനയാത്രക്കാർക്ക് വലിയ ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ ‘എക്സ്പ്രസ് മോർ സെയിൽ’ പ്രഖ്യാപിച്ചു. ഫെബ്രുവരി 5 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളിൽ 20 ശതമാനം വരെ…

റമദാനിൽ ആശ്വാസം: വില ഉയരില്ല, അവശ്യസാധനങ്ങൾക്ക് വമ്പൻ ഓഫറുകൾ

റമദാൻ മാസത്തിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് ആശ്വാസവാർത്തയുമായി യുഎഇയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും. ആഗോളതലത്തിൽ ഭക്ഷ്യവസ്തുക്കളുടെ വില വർധിക്കുന്ന സാഹചര്യത്തിലായിരുന്നാലും, റമദാൻ കാലയളവിൽ വില ഉയർത്തില്ലെന്നും അവശ്യസാധനങ്ങൾക്ക് വൻതോതിൽ ഇളവുകൾ…

യുഎഇയിൽ റമസാൻ 19ന് സാധ്യത; ജ്യോതിശാസ്ത്രജ്ഞർ

യുഎഇയിൽ ഇത്തവണ വിശുദ്ധ റമസാൻ മാസം ഫെബ്രുവരി 19ന് ആരംഭിക്കാനാണ് സാധ്യതയെന്ന് ജ്യോതിശാസ്ത്രജ്ഞർ അറിയിച്ചു. ഈ കണക്കുകൂട്ടലുകൾ ശരിയാകുന്ന പക്ഷം റമസാൻ 30 ദിവസം നീണ്ടുനിൽക്കുമെന്നും, അതനുസരിച്ച് ഈദുൽ ഫിത്ർ (ചെറിയ…

ഓൺലൈൻ പാർട്ട് ടൈം ജോലി? സൂക്ഷിക്കുക — തട്ടിപ്പുകൾക്കെതിരെ പൊലീസ് അലർട്ട്

പാർട്ട് ടൈം, വിദൂര ജോലി വാഗ്ദാനം ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മെസേജിംഗ് ആപ്ലിക്കേഷനുകളും വഴി ഇത്തരം…

മകൾ ഒന്നാം നിലയിലെ മുറിയിൽ ഉറക്കത്തിൽ, താഴത്തെ നിലയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി വീട്ടുജോലിക്കാരൻ; വീട്ടുകാർക്ക് സർപ്രൈസ് നൽകാനെത്തിയ പ്രവാസി കാണുന്നത് ഭാര്യയുടെ മൃതദേഹം

ബെംഗളൂരുവിലെ സിൽക്ക് റോഡിന് സമീപത്തെ കെ.എ.എസ് കോളനിയിൽ ഉണ്ടായ ദാരുണ സംഭവത്തിൽ 65 വയസ്സുള്ള സ്ത്രീ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇവരുടെ വീട്ടിൽ ദീർഘകാലമായി ജോലി ചെയ്തിരുന്ന 50കാരനായ അന്യസംസ്ഥാന തൊഴിലാളിയെയും…

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. പൊന്നാനി, മാറഞ്ചേരി സ്വദേശിയും പ്രവാസിയുമായ കാദർ ഏനു (60) ആണ് ദുബൈയിൽ നിര്യാതനായത്. ഏറെ കാലമായി പ്രവാസിയാണ് അദ്ദേഹം. രണ്ടുദിവസമായി ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ…

പ്രവാസികൾക്ക് ആശ്വാസം: കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ

യുഎഇയിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പൂർത്തിയായി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ.…

യുഎഇയിൽ സ്വദേശി തൊഴിലന്വേഷകർ കുറയുന്നു; ഒഴിവുകൾ നികത്താൻ ആളില്ലാതെ സ്വകാര്യ മേഖല

സ്വദേശിവൽക്കരണം ശക്തമാക്കിയതോടെ ദുബായിൽ തൊഴിൽ തേടുന്ന തദ്ദേശീയരുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തൊഴിലന്വേഷകരുടെ എണ്ണത്തിൽ 91 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് ഇമറാത്തി ഹ്യൂമൻ റിസോഴ്‌സ് ഡവലപ്‌മെന്റ്…

യുഎഇയിൽ റമദാൻ ഈ ദിവസം? മാസപ്പിറവി നിരീക്ഷണം സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്ത്

അബുദാബി: വരാനിരിക്കുന്ന റമദാൻ മാസത്തിന്റെ തുടക്കം സംബന്ധിച്ച ജ്യോതിശാസ്ത്ര നിഗമനങ്ങൾ പുറത്തുവന്നു. യുഎഇ ഉൾപ്പെടെയുള്ള ഭൂരിഭാഗം ഇസ്ലാമിക രാജ്യങ്ങളിലും ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം…

യുഎഇ തൊഴിൽ നിയമം: പ്രൊബേഷൻ കാലയളവിൽ ജീവനക്കാരെ പിരിച്ചുവിടുന്നതിന് പുതിയ കർശന നിർദ്ദേശങ്ങൾ

യുഎഇയിലെ മെയിൻലാൻഡ് കമ്പനികൾ പ്രൊബേഷൻ കാലയളവിലുള്ള ജീവനക്കാരെ പിരിച്ചുവിടുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ഫെഡറൽ ഡിക്രി നിയമം വ്യക്തമാക്കുന്നു. പുതിയ നിയമപ്രകാരം ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നതിന് മുൻപ് തൊഴിലുടമ…

തെക്കൻ ഇറാനിൽ ശക്തമായ ഭൂചലനം; യുഎഇയിൽ പ്രകമ്പനം അനുഭവപ്പെട്ടോ?

ദുബായ്: തെക്കൻ ഇറാനിൽ ഞായറാഴ്ച രാവിലെ റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. യുഎഇ സമയം രാവിലെ 9.11-ഓടെ ഭൂമിക്ക് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ…

വീടിനുള്ളിലെ ജനറേറ്റർ ഉപയോഗം ‘കൊലയാളി’യായേക്കാം; കർശന മുന്നറിയിപ്പുമായി യുഎഇ പോലീസ്

അജ്മാൻ: വീടുകളിൽ ജനറേറ്ററുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അജ്മാൻ പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ജനറേറ്ററുകൾ വീടിനുള്ളിലോ വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളിലോ പ്രവർത്തിപ്പിക്കുന്നത് വൻ സുരക്ഷാ ഭീഷണിയാണെന്ന് പോലീസ് വ്യക്തമാക്കി.…

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ദുബൈ: കണ്ണൂർ കുറ്റിക്കകം ഏഴര സ്വദേശി നൗഫൽ ഒളവിൽ (47) ദുബൈയിൽ നിര്യാതനായി. പിതാവ്: മൊയ്തു പി.എം. മാതാവ്: റംല ഒളവിൽ. ഭാര്യ: ഷംനത്ത്. മക്കൾ: ആതിഫ് സുബൈർ, അൻഹാം. സഹോദരങ്ങൾ:…

കൃഷിസ്ഥലങ്ങളിൽ ‘കളി’ നടപ്പില്ല; യുഎഇയിൽ ഫാമുകളിൽ വൻ പരിശോധന, നിയമലംഘകർക്ക് പിടിവീഴും!

ഷാർജ: കാർഷിക ആവശ്യങ്ങൾക്കായി അനുവദിച്ച ഭൂമിയിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നറിയാൻ ഷാർജ നഗരസഭ പരിശോധന ശക്തമാക്കി. എമിറേറ്റിലെ ഫാമുകൾ കൃത്യമായ നിയമങ്ങൾ പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനായി രൂപീകരിച്ച പ്രത്യേക സമിതിയുടെ…
© 2026 Pravasiinfo - WordPress Theme by WPEnjoy