Posted By user Posted On

യുഎഇയിൽ സ്വകാര്യ സ്കൂളുകൾക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബൈയിൽ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി ജൂൺ 15 ശനിയാഴ്ച അടച്ച് 18 ചൊവ്വാഴ്ച വരെയാകും. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്‍റ് അതോറിറ്റിയാണ് ഞായറാഴ്ച ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 14 വെള്ളിയാഴ്ച അടക്കുന്ന സ്കൂൾ 19 ബുധനാഴ്ചയാണ് തുറക്കുക.

👆👆

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *