കുവൈറ്റിലെ ഈ പ്രധാന ടണൽ താൽക്കാലികമായി അടച്ചിട്ടു
കുവൈറ്റിലെ ഗമാൽ അബ്ദുൽ നാസർ റോഡ് ടണൽ താൽക്കാലികമായി അടച്ചിട്ടു. കുവൈറ്റ് സിറ്റിയിലേക്കുള്ള ഈ തുരങ്കം അടച്ചിടുന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് പബ്ലിക് അതോറിറ്റിയാണ് അറിയിച്ചത്. 48 മണിക്കൂർ നേരത്തേക്ക് തുടരുന്ന അടച്ചിടൽ വെള്ളിയാഴ്ച പുലർച്ചെ ആരംഭിച്ച് ഞായറാഴ്ച വരെ തുടരും. അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതിന് രണ്ട് പാതകൾ തുറന്നിടും, ഒരു പാത അടയ്ക്കുകയും ചെയ്യും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
Comments (0)