Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു

യുഎഇയിലെ അൽഖൈൽ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഇടുക്കി തൊടുപുഴ സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ ഷാമോൻ സലീം (29) ആണ് വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. പരേതനായ പൈമ്പിള്ളിൽ സലീമിന്റെയും ഹഫ്സയുടെയും മകനാണ്. സഹോദരി: ബീമ. കബറടക്കം പിന്നീട് കുടയത്തൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *