Posted By user Posted On

റോഡിൽ അഭ്യാസം: യുഎഇയിൽ വാഹനങ്ങൾ പൊക്കി പൊലീസ്

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ റോ​ഡി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ഉ​മ്മു​ൽ ഖു​വൈ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി.എ​മി​റേ​റ്റി​ലെ ഒ​രു ന​ഗ​ര​ത്തി​ൽ ഒ​രു​മി​ച്ചു കൂ​ടി​യ ഡ്രൈ​വ​ർ​മാ​ർ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ മ​ത്സ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഉ​മ്മു​ൽ ഖു​വൈ​ൻ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കി. സ്വ​യം അ​പ​ക​ടം വ​രു​ത്തു​ന്ന​തോ​ടൊ​പ്പം മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ഭീ​ഷ​ണി​യാ​ണെ​ന്നും ഇ​തി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ അ​ഭ്യ​ർ​ഥി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *