Posted By user Posted On

യുഎഇയിൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ ക​വ​റു​ക​ൾ​ക്കും നിരോധനം

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ ക​വ​റു​ക​ൾ​ക്കും​ ദു​ബൈയിൽ ജൂ​ൺ മു​ത​ൽ നി​രോ​ധ​നം വ​രും. പ്ലാ​സ്റ്റി​ക്കും അ​ല്ലാ​ത്ത​തു​മാ​യ എ​ല്ലാ ബാ​ഗു​ക​ളും നി​രോ​ധ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടും.ബ്ര​ഡ്​ ബാ​ഗു​ക​ൾ, ഓ​ൺ​ലൈ​ൻ പാ​ക്കേ​ജി​ങ്ങി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ബാ​ഗു​ക​ൾ, ത്രാ​ഷ്​ ബി​ന്നി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ക​വ​റു​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ-​മാം​സം-​മ​ത്സ്യം-​ചി​ക്ക​ൻ എ​ന്നി​വ​ക്കു​ള്ള ക​വ​റു​ക​ൾ, ലോ​ൺ​ഡ്രി ബാ​ഗു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ ബാ​ഗു​ക​ൾ, മാ​ലി​ന്യ സ​ഞ്ചി​ക​ൾ, ധാ​ന്യ സ​ഞ്ചി​ക​ൾ എ​ന്നി​വ​ക്ക്​ ഇ​ള​വു​ണ്ട്. ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​ പു​റ​ത്തി​റ​ക്കി​യ നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ലാ​യാ​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ബാ​ഗു​ക​ൾ​ക്ക്​ പ​ക​രം സം​വി​ധാ​നം ഒ​രു​ക്കേ​ണ്ട ബാ​ധ്യ​ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ടാ​വി​ല്ല. ഈ ​വ​ർ​ഷം ആ​ദ്യം മു​ത​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ​ക്ക് നി​രോ​ധ​ന​വും അ​ല്ലാ​ത്ത ബാ​ഗു​ക​ൾ​ക്ക്​ 25 ഫി​ൽസ് ചാ​ർ​ജ് ഈ​ടാ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​ന​ട​പ​ടി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ്​ ജൂ​ൺ 1 മു​ത​ൽ ദു​ബൈ​യി​ലെ റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ ബാ​ഗു​ക​ളും നി​രോ​ധി​ക്കു​ന്ന​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *