Posted By user Posted On

യുഎഇയിൽ പ്രവാസി മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

ഷാ‍ജയിൽ നിന്ന്തൃശൂർ സ്വദേശി യുവാവിനെ ഒരാഴ്ചയായി കാണാനില്ലെന്നു പരാതി. സ്വകാര്യ കമ്പനിയിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ടി. ജിത്തു സുരേഷിനെയാണ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായത്. തിരുമുക്കുളം കുഴൂർ തൊറൊവക്കുടി സുരേഷ് അയ്യപ്പന്റെ മകനാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *