Posted By user Posted On

റ​മ​ദാ​ൻ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന് യു.​എ.​ഇ മാ​സ​പ്പി​റ​വി നി​ർ​ണ​യ​സ​മി​തി

​അ​ബാ​ൻ 29 ആ​യ ഞ​യ​റാ​ഴ്ച റ​മ​ദാ​ൻ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന് യു.​എ.​ഇ മാ​സ​പ്പി​റ​വി നി​ർ​ണ​യ​സ​മി​തി രാ​ജ്യ​ത്തെ വി​ശ്വാ​സി​ക​ളോട് ആ​വ​ശ്യ​പ്പെ​ട്ടു. മാ​സ​പ്പി​റ​വി ദ​ർ​ശി​ക്കു​ന്ന​വ​ർ 02-6921166 എ​ന്ന ​നമ്പ​റി​ൽ അ​റി​യി​ക്കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ​മ​റ്റു ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ​ന്ന പോ​ലെ യു.​എ.​ഇ​യി​ലും തി​ങ്ക​ളാ​ഴ്ച റ​മ​ദാ​ൻ ഒ​ന്നാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ദി​വ​സ​മാ​ണ്. എ​ന്നാ​ൽ ഞാ​യ​റാ​ഴച
മാ​സ​പ്പി​റ​വി ക​ണ്ടി​ല്ലെ​ങ്കി​ൽ ചൊ​വ്വാ​ഴ്ച​യാ​യി​രി​ക്കും വ്ര​തം ആരംഭിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *