Posted By user Posted On

യുഎഇയിൽ ഈ സ്ഥലങ്ങളിൽ റമദാൻ പീരങ്കികൾ മുഴങ്ങും

റ​മ​ദാ​നി​ൽ സ​മ​യ​മ​റി​യി​ച്ച്​ മു​ഴ​ങ്ങു​ന്ന പ​ര​മ്പ​രാ​ഗ​ത പീ​ര​ങ്കി​ക​ൾ ഇ​ത്ത​വ​ണ എ​മി​റേ​റ്റി​ൽ ഏ​ഴി​ട​ങ്ങ​ളി​ൽ മു​ഴ​ങ്ങും.എ​ക്സ്​​പോ സി​റ്റി ദു​ബൈ, ഡ​മാ​ക്​ ഹി​ൽ​സ്, വി​ദ ക്രീ​ക്ക്​ ഹാ​ർ​ബ​ർ, ബു​ർ​ജ്​ ഖ​ലീ​ഫ, മി​ർ​ദി​ഫ്​ ഡൗ​ൺ​ടൗ​ൺ, ഫെ​സ്റ്റി​വ​ൽ സി​റ്റി, ഹ​ത്ത ഗ​സ്റ്റ്​ ഹൗ​സ്​ എ​ന്നീ ഏ​ഴു സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ പീ​ര​ങ്കി​ക​ൾ സ്ഥാ​പി​ക്കു​ക.ഇ​ത്ത​വ​ണ മൊ​ബൈ​ൽ പീ​ര​ങ്കി​യും ദു​ബൈ പൊ​ലീ​സ്​ രം​ഗ​ത്തി​റ​ക്കു​ന്നു​ണ്ട്. ഇ​ത്​ 13 ഇ​ട​ങ്ങ​ളി​ൽ സ്ഥാ​പി​ക്കും. അ​ൽ സ​ത്​​വ ബി​ഗ്​ മോ​സ്കി​ൽ​നി​ന്ന്​ തു​ട​ങ്ങി ബു​ർ​ജ്​ ഖ​ലീ​ഫ, നാ​ദ അ​ൽ ശി​ബ, അ​ൽ ഗ​ഫ്​ വാ​ക്, ഉ​മ്മു സു​ഖൈം മ​ജ്​​ലി​സ്, സ​അ​ബീ​ൽ പാ​ർ​ക്​ എ​ന്നീ സ്ഥ​​ല​ങ്ങ​ൾ വ​ഴി ദു​ബൈ ഇ​ൻറ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ സെ​ൻറ​റി​ൽ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ മൊ​ബൈ​ൽ പീ​ര​ങ്കി പ്ര​വ​ർ​ത്തി​ക്കു​ക ദു​ബൈ പൊ​ലീ​സാ​ണ്​ റ​മ​ദാ​ന്​ മു​ന്നോ​ടി​യാ​യി ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​ന്​ സ​ന്ദ​ർ​ശ​ക​ർ പീ​ര​ങ്കി​ക​ൾ മു​ഴ​ക്കു​ന്ന​ത്​ കാ​ണാ​നാ​യി എ​ത്താ​റു​ണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *