Posted By user Posted On

യുഎഇയിൽ ബോട്ട് മുങ്ങി കടലിൽ വീണ 6 പേരെ രക്ഷപ്പെടുത്തി

യുഎഇയിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബോട്ട് മുങ്ങിയ കടലിൽ വീണ ആറംഗ ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. കോസ്റ്റ് ഗാർഡിന് തടി ബോട്ട് കണ്ടെത്താനും ജീവനക്കാരെ രക്ഷിക്കാനും കഴിഞ്ഞതായി WAM അറിയിച്ചു. ഇറാൻ പൗരന്മാരായിരുന്നു ക്രൂ. പ്രാഥമിക ശുശ്രൂഷ നൽകിയ ഇവർക്ക് ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *