Posted By user Posted On

സ്വപ്നതുല്യമായ സമ്മാനങ്ങൾ, ഇതാണ് അവസരം: യുഎഇയിലെ ​ഗൾഫ് ടിക്കറ്റ് എത്തി, അറിയാം വിശദമായി

ഇന്ത്യയിൽ നിന്നുള്ള മത്സരാർത്ഥികൾക്ക് സ്വപ്നതുല്യമായ സമ്മാനങ്ങൾ വാ​ഗ്ദാനം ചെയ്ത് യു.എ.ഇയിൽ നിന്നുള്ള ​ഗൾഫ് ടിക്കറ്റ്. ചരിത്രം കുറിക്കുന്ന ആദ്യത്തെ ഇന്ത്യ നറുക്കെടുപ്പിനാണ് ​ഗൾഫ് ടിക്കറ്റ് തുടക്കമിടുന്നത്.ഫെബ്രുവരി 23-ന് ഫോർച്യൂൺ 5, ഫെബ്രുവരി 24-ന് സൂപ്പർ 6 എന്നീ മത്സരങ്ങളാണ് നടക്കുക. രണ്ട് ​ഗെയിമുകളും ഇന്ത്യൻ സമയം രാത്രി 9.30-ന് ആണ്. ടിക്കറ്റിലെ അഞ്ച് നമ്പറുകളും തുല്യമാക്കുന്നവർക്ക് ഫോർച്യൂൺ 5-ലൂടെ 2.25 കോടി രൂപ നേടാൻ അവസരം. കൂടാതെ അഞ്ച് ഭാ​ഗ്യശാലികളായ റാഫ്ൾ വിജയികൾക്ക് 2.25 ലക്ഷം രൂപയുടെ സമ്മാനങ്ങളും നേടാനാകും.

തൊട്ടടുത്ത ദിവസം നടക്കുന്ന സൂപ്പർ 6 ​ഗെയിമിയിൽ ആറ് നമ്പറുകൾ ഒരുപോലെയാക്കുന്നവർക്ക് 225 കോടി രൂപയെന്ന വമ്പൻ ജാക്ക്പോട്ടാണ് ലഭിക്കാൻ അവസരം. ഭാ​ഗ്യ റാഫ്ൾ വിജയികളായ പത്തു പേർക്ക് 2.25 ലക്ഷത്തിന് മുകളിലുള്ള സമ്മാനങ്ങളും സ്വന്തമാക്കാം.

ഫെബ്രുവരി ആദ്യം അവതരിപ്പിച്ച ​ഗൾഫ് ടിക്കറ്റിന് ഇന്ത്യൻ വിപണിയിൽ നിന്നും ലഭിച്ച സ്വീകാര്യതയിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട് – ​ഗൾഫ് ടിക്കറ്റ് ചീഫ് മാർക്കറ്റിങ് ഓഫീസർ സോറാൻ പോപോവിക് പറഞ്ഞു.

മത്സരം എന്നതിനെക്കാൾ സുരക്ഷിതവും സുതാര്യവും ഉത്തരവാദിത്തത്തോടെയുള്ള ​ഗെയിമിങ് അനുഭവമാണ് നൽകുന്നതെന്നാണ് ​ഗൾഫ് ടിക്കറ്റ് നൽകുന്ന ഉറപ്പ്. ചരിത്രം തിരുത്താനുള്ള അവസരത്തിനായി ​ഗൾഫ് ടിക്കറ്റ് സന്ദർശിക്കാനാണ് എല്ലാവരെയും ക്ഷണിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. വിവരങ്ങൾക്ക് – www.gulfticket.com

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *