Posted By user Posted On

യുഎഇയിൽ ഇമി​ഗ്രേഷൻ ക്ലിയറൻസ്​​ അതിവേഗം: ​സ്മാ​ർ​ട്ട്​ ഗേ​റ്റ്​ വ​ഴി ഇ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ്​ ന​ട​ത്തി​യ​ത്​ 2.1 കോ​ടി യാ​ത്ര​ക്കാ​ർ

ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​മി​​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സി​ന്​ അ​തി​വേ​ഗം.സ്മാ​ർ​ട്ട്​ ഗേ​റ്റു​ക​ൾ​ ഉ​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെയാണ് ഇ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ്​ എളുപ്പമായത്. 2023ൽ സ്മാ​ർ​ട്ട്​ ഗേ​റ്റ്​ വ​ഴി ഇ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ്​ ന​ട​ത്തി​യ​ത്​ 2.1 കോ​ടി യാ​ത്ര​ക്കാ​രാണ്.യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​മി​​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൻറെ ടെ​ർ​മി​ന​ൽ മൂ​ന്നി​ൽ മു​ഖം തി​രി​ച്ച​റി​യാ​നു​ള്ള സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ സ്മാ​ർ​ട്ട്​ ഗേ​റ്റു​ക​ൾ ജി.​ഡി.​ആ​ർ.​എ​ഫ്.​എ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തു​വ​ഴി യാ​ത്ര​ക്കാ​ർ​ക്ക്​ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​തെ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *