Posted By user Posted On

റോ​ഡ്​ മു​റി​ച്ചു​ ക​ട​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം: യുഎഇയിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റോ​ഡ്​ മു​റി​ച്ചു​ ക​ട​ക്കു​ന്ന​തി​നി​ടെയുണ്ടായ അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം.ക​ണ്ണൂ​ർ പാ​നൂ​ർ ക​ണ്ണ​ൻ​കോ​ട് സ്വ​ദേ​ശി ബ​ദ​റു​ദ്ദീ​ൻ പു​ത്ത​ൻ​പു​ര​യി​ൽ (39) ആ​ണ്​ മ​രി​ച്ച​ത്. സ​ർ​വി​സ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ച്​ തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഷാ​ർ​ജ നാ​ഷ​ന​ൽ പെ​യി​ൻറി​നു​സ​മീ​പം​ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു അ​പ​ക​ടം.20 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​ണ്. അ​ജ്‌​മാ​നി​ൽ സെ​യി​ൽ​സ്​ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു ജോ​ലി. പി​താ​വ്​: പ​രേ​ത​നാ​യ ഉ​സ്മാ​ൻ. മാ​താ​വ്​ ബീ​ഫാ​ത്തു. ഭാ​ര്യ: സു​നീ​റ. മ​ക്ക​ൾ: സ​ബാ ഷ​ഹ​ലി​ൻ, സം​റ ഷ​ഹ​ലി​ൻ, മു​ഹ​മ്മ​ദ് റ​യാ​ൻ ബ​ദ​ർ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *