Posted By user Posted On

യുഎഇയിൽ താപനില 7 ഡിഗ്രിയായി കുറയും; വിവിധ അലർട്ടുകൾ പ്രഖ്യാപിച്ച് അധികൃതർ

യുഎഇയിൽ താപനില കുറയുന്നു. ദേശീയ കാലാവസ്ഥാ കേന്ദ്രം രാജ്യത്ത് ഫോഗ് അലേർട്ട് പുറപ്പെടുവിച്ചു. അബുദാബിയിൽ 17 ഡിഗ്രി സെൽഷ്യസും ദുബായിൽ 18 ഡിഗ്രി സെൽഷ്യസും ചിലയിടങ്ങളിൽ 7 ഡിഗ്രി സെൽഷ്യസും ആയി താപനില കുറയാമെന്ന് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ രാത്രിയിലും വ്യാഴാഴ്ച രാവിലെയും കാലാവസ്ഥ പൊതുവെ ഈർപ്പമുള്ളതായിരിക്കും, മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ലെവലുകൾ അബുദാബിയിൽ 35 മുതൽ 85 ശതമാനം വരെയും ദുബായിൽ 30 മുതൽ 80 ശതമാനം വരെയും ആയിരിക്കും. മൂടൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരതയിൽ തടസം നേരിടാം. , ബുധനാഴ്ച പുലർച്ചെ 1.30 മുതൽ രാവിലെ 9.30 വരെ പലയിടങ്ങളിലും ചില സമയങ്ങളിൽ ദൃശ്യപരത മോശമായേക്കാം. അറേബ്യൻ തീരത്തും ഒമാൻ തീരത്തും സ്ഥിതി നേരിയ തോതിൽ ആയിരിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *