Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

കാസറകോട് തായലങ്ങാടിയിലെ മമ്മുഞ്ഞി അബ്ദുൽ ഖദീർ (74) ദുബൈയിൽ നിര്യാതനായി. ഖത്തറിൽ പ്രവാസിയും മാർസ് ജനറൽ ട്രേഡിങ്​ കമ്പനിയിൽ കമേഴ്ഷ്യൽ മാനേജറുമായിരുന്നു ഭാര്യ: എൻ.എ റാബിയ. മക്കൾ: ആയിഷത്ത് റംസിയ, മുഹമ്മദ് ഷഫ്‌റി, അബ്ദുല്ല റഷറി. മരുമക്കൾ: ഷഫ്ഖത് ബഷീർ ദുബൈ, ഡോ. നുഹ്‌മ, റിസാസ (എം.ബി.ബി.എസ് വിദ്യാർഥിനി). സഹോദരങ്ങൾ: അബ്ദുറഹ്‌മാൻ, ഷുക്കൂർ, ഹനീഫ, മറിയംബി, പരേതരായ മൊയ്തീൻ കുട്ടി, അബ്ദുല്ല കുഞ്ഞി

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *