Posted By user Posted On

മലയാളി വയോധികൻ യുഎഇയിൽ അന്തരിച്ചു

മ​ല​പ്പു​റം കാ​ട​ഞ്ചേ​രി പ​രേ​ത​നാ​യ ഹൈ​ദ​റി​ൻറെ മ​ക​ൻ സൈ​ദ​ല​വി മൗ​ല​വി ദുബായിൽ നി​ര്യാ​ത​നാ​യി. 72 വയസായിരുന്നു. ദു​ബൈ പ്രൈം ​ഹോ​സ്പി​റ്റ​ലി​ൽ ശ​നി​യാ​ഴ്ചയായിരുന്നു അന്ത്യം. ഷാ​ർ​ജ മു​വൈ​ല​യി​ൽ മ​ക്ക​ളു​ടെ ഒ​പ്പ​മാ​യി​രു​ന്നു താ​മ​സം. മാ​താ​വ്​: പ​രേ​ത​യാ​യ ഉ​മ്മാ​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ഡോ. ​സ​ഫി​യ. മ​ക്ക​ൾ: സ​മീ​ർ (പ്രൈം ​മെ​ഡി​ക്ക​ൽ ഗ്രൂ​പ്, ദു​ബൈ), സ​മീ​ഹ (ഫ്രീ ​ലാ​ൻ​സ​ർ), ഷ​ഫീ​ഖ് (മി​നി​സ്ട്രി ഓ​ഫ് എ​ജു​ക്കേ​ഷ​ൻ), ഷ​മീ​ല (ഡി.​പി.​എ​സ്​ സ്കൂ​ൾ), ഷ​ഹീ​റ (യു.​എ​ൻ മാ​ൾ​ട്ട). മ​രു​മ​ക്ക​ൾ: ജാ​സ്മി​ൻ, ന​സ്റി​ൻ, ആ​ബി​ദ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *