Posted By user Posted On

യുഎഇയിലെ പ്രധാന റോഡ് ഇന്നു മുതൽ ഭാ​ഗികമായി അടച്ചിടും

യുഎഇയിലെ അ​ബൂ​ദ​ബി-​അ​ൽ ഐ​ൻ റോ​ഡ് ഇന്നു മുതൽ ഭാ​ഗികമായി അടച്ചിടും.ജ​നു​വ​രി 19 മു​ത​ൽ 21 വ​രെ റോഡ്ഭാ​​ഗി​ക​മാ​യി​ അ​ട​ച്ചി​ടു​മെ​ന്ന് സം​യോ​ജി​ത ​ഗ​താ​​ഗ​ത​കേ​ന്ദ്രം അ​റി​യി​ച്ചു.9ന് ​രാ​ത്രി 10 മു​ത​ൽ 21 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12 വ​രെ​യാ​ണ് ​ലൈ​നു​ക​ൾ അ​ട​ച്ചി​ടു​ന്ന​ത്. ​അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള പാ​ത​യി​ലെ ര​ണ്ടു ലൈ​നു​ക​ളാ​ണ് അ​ട​ച്ചി​ടു​ന്ന​ത്. 1

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *