Posted By user Posted On

യുഎഇയില്‍ നേരിയ ഭൂചലനം

യുഎഇയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി യുഎഇയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് പ്രകാരം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ എന്‍സിഎമ്മിന്റെ പോസ്റ്റ് അനുസരിച്ച്, മസാഫിയില്‍ രാത്രി 11.01 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനം നിവാസികള്‍ക്ക് നേരിയ തോതില്‍ അനുഭവപ്പെട്ടെങ്കിലും പ്രശ്‌നങ്ങളുണ്ടായില്ലെന്ന് എന്‍സിഎം പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *