Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുജീബ് റഹ്മാൻ വലിയപറമ്പിൽ (54) റാസൽഖൈമയിൽ നിര്യാതനായി. മബ്റൂഖ് കഫ്റ്റീരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം.
പിതാവ്: അയമു. മാതാവ്: ആയിഷ. ഭാര്യ: ഷൈമ. ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകനായ അസൈനാർ കോഴിചെന പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *