Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

വടകര കാർത്തികപ്പള്ളി പരേതനായ വടക്കയിൽ അമ്മദിന്റെ മകൻ വടക്കയിൽ അബ്ദുല്ല (58) ദുബൈ കറാമയിൽ നിര്യാതനായി. മാതാവ്​: കുഞ്ഞയിഷ. ഭാര്യ: ജമീല (തണ്ണീർപന്തൽ). മക്കൾ: ഷാഹുൽ (ദുബൈ), ഷംന, മുഹമ്മദ് (വിദ്യാർഥി). മരുമകൻ: സഹദ് കുനിങ്ങാട് (ഒമാൻ). സഹോദരങ്ങൾ: വടക്കയിൽ ഹംസ, വടക്കയിൽ സലീം, പാത്തു കുറൂളിതാഴ, ജമീല കൊമ്പുകുളം കുനി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലെത്തിച്ച മൃതദേഹം കൊമ്പുകുളം ജുമാമസ്ജിദിൽ ഖബറടക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *