Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ഫുജൈറ: തൃശൂർ പെരുമ്പിലാവ്​ അക്കിക്കാവ്​ സ്വദേശി ചീരംപറമ്പിൽ സബാഹുസ്സലാം (49) യു.എ.ഇ ഫുജൈറയിലെ കൽബയിൽ നിര്യാതനായി. ഫുജൈറയിലെ അൽ സൈത്തൂൻ ഗ്രൂപ്പ്​ ഓഫ്​ ഫാർമസി ഉടമയായിരുന്നു. പിതാവ്​: സി.പി മൊയ്തുണ്ണി മൗലവി. മാതാവ്​: സുഹറ. ഭാര്യ: ഷീജ. മക്കൾ: യുംന, യുസ്​റ, ഹിഷാം. മയ്യിത്ത്​ നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടത്തിവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *