Posted By user Posted On

വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക; ഈ റോഡിൽ വേഗപരിധിയിൽ ഇന്നുമുതൽ മാറ്റം

അൽ എത്തിഹാദ് റോഡിലെ ഷാർജയ്ക്കും, അൽ ഗർഹൂദ് പാലത്തിനും ഇടയിലുള്ള വേഗപരിധി ഇന്നുമുതൽ മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറയ്ക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. പുതിയ വേഗപരിധി പ്രതിഫലിപ്പിക്കുന്ന തരത്തിൽ അൽ എത്തിഹാദ് റോഡ് സിഗ്നലുകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ആർടിഎ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *