Posted By user Posted On

യുഎഇയിൽ പ്രവാസി മലയാളി നി​ര്യാ​ത​യാ​യി

മു​സ​ഫ എ​മി​റേ​റ്റ്സ് ഫ്യൂ​ച്ച​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​ക്കാ​ദ​മി സ്കൂ​ൾ സീ​നി​യ​ർ സൂ​പ്പ​ർ​വൈ​സ​റും തി​രു​വ​ല്ല സ്വ​ദേ​ശി​യു​മാ​യ നി​ര​ണ​ത്ത് ആ​നി സ​ജി (56) അ​ബൂ​ദ​ബി​യി​ൽ നി​ര്യാ​ത​യാ​യി. ഇ​തേ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ജി ഉ​മ്മ​ന്റെ ഭാ​ര്യ​യാ​ണ്. മ​ക്ക​ൾ: സി​ൻ​സി, ഷി​ബി​ൻ. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *