Posted By user Posted On

യുഎഇ പ്രസിഡന്റിന്റെ സഹോദരൻ അന്തരിച്ചു; 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ഇന്നാലില്ലാഹി വ ഇന്നാഇലയ്ഹി റാജിഹൂൻ അബൂദബി രാജകുടുംബാഗം ഹിസ് ഹൈനസ് ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാൻ അന്തരിച്ചു. ഇതേ തുടർന്ന് യു എ ഇയിൽ ഇന്ന്, ജൂലൈ 27, വ്യാഴം തുടങ്ങി ജൂലൈ 29 ശനിയാഴ്ച അവസാനിക്കുന്ന മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണവും പതാകകളും പകുതി താഴ്ത്തിക്കെട്ടുമെന്ന് രാഷ്ട്രപതി കോടതി പ്രഖ്യാപിച്ചു. അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സഹോദരനുമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *