Posted By user Posted On

airbaltic check in സന്തോഷ വാർത്ത; യുഎഇയിൽ ഇനി ചെ​ക്-​ഇ​ൻ സൗ​ക​ര്യം വീ​ടു​ക​ളി​ലേ​ക്കും

അ​ബൂ​ദ​ബി: വി​മാ​ന​ത്താ​വ​ള​ത്തി​ലെ നീ​ണ്ട ക്യൂ​വി​ൽ നി​ന്ന് ഇ​നി ബു​ദ്ധി​മു​ട്ടേ​ണ്ട​തി​ല്ല, വീ​ടു​ക​ളി​ൽ​നി​ന്നു​ത​ന്നെ ചെ​ക്-​ഇ​ൻ airbaltic check in ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ബാ​ഗു​ക​ൾ ന​ൽ​കി ബോ​ർ​ഡി​ങ് കാ​ർ​ഡ് സ്വീ​ക​രി​ക്കാ​വു​ന്ന ഹോം ​ചെ​ക്-​ഇ​ൻ സൗ​ക​ര്യം അ​ബൂ​ദ​ബി​യി​ൽ ആ​രം​ഭി​ച്ചു. മൊ​റാ​ഫി​ക് ഏ​വി​യേ​ഷ​ൻ സ​ർ​വി​സാ​ണ് ഈ ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. യാ​ത്രാ സ​മ​യ​ത്തി​ന്റെ അ​ഞ്ചു മ​ണി​ക്കൂ​ർ മു​മ്പ് മു​ത​ൽ 24 മ​ണി​ക്കൂ​ർ വ​രെ സേ​വ​നം ല​ഭ്യ​മാ​ണ്. യാ​ത്ര​ക്കാ​ര​ന് സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യം തീ​രു​മാ​നി​ച്ച് ആ​ൻ​ഡ്രോ​യി​ഡി​ലും ഐ.​ഒ.​എ​സി​ലും ല​ഭി​ക്കു​ന്ന മൊ​റാ​ഫി​ക് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാം.മൊ​റാ​ഫി​ക് ഏ​വി​യേ​ഷ​ന്റെ​യും ഇ​ത്തി​ഹാ​ദ് ഗ്രൗ​ണ്ട് സ​ർ​വി​സി​ന്റെ​യും ജീ​വ​ന​ക്കാ​ർ വീ​ടു​ക​ളി​ൽ എ​ത്തി​യാ​ണ് ചെ​ക്-​ഇ​ൻ സേ​വ​നം ന​ൽ​കു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ ബാ​ഗു​ക​ൾ സു​ര​ക്ഷി​ത​മാ​യി അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്യും. ബാ​ഗു​ക​ളു​ടെ എ​ണ്ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും നി​ര​ക്ക് ഈ​ടാ​ക്കു​ക. രണ്ടു​ ബാ​ഗു​ക​ൾ വ​രെ ചെ​ക്-​ഇ​ൻ ചെ​യ്യു​ന്ന​തി​ന് 185 ദി​ർ​ഹ​വും മൂ​ന്നു​ മു​ത​ൽ നാ​ലു​ ബാ​ഗു​ക​ൾ ചെ​ക്-​ഇ​ൻ ചെ​യ്യു​ന്ന​തി​ന് 220 ദി​ർ​ഹ​വും അ​ഞ്ചു മു​ത​ൽ ആ​റു​ ബാ​ഗു​ക​ൾ​ക്ക് 280 ദി​ർ​ഹ​വും ഏ​ഴു​ മു​ത​ൽ എ​ട്ടു​ ബാ​ഗു​ക​ൾ​ക്ക് 340 ദി​ർ​ഹ​വു​മാ​ണ് നി​ര​ക്ക്. ഒ​രു കു​ടും​ബ​ത്തി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളു​ടെ​യും ചെ​ക്-​ഇ​ൻ ന​ട​പ​ടി​ക​ൾ ഇ​തേ നി​ര​ക്കി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യും. ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് തു​ട​ക്ക​ത്തി​ൽ സേ​വ​നം ല​ഭി​ക്കു​ക. മ​റ്റു വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കു​ള്ള ഇ​തേ സേ​വ​നം താ​മ​സി​യാ​തെ ആ​രം​ഭി​ക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *