Posted By user Posted On

fire force കുവൈത്തിൽ തൊ​ഴി​ലാ​ളി​ക​ ളുടെ താമസസ്ഥലത്ത് തീപിടുത്തം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ ക​ബ്ദി​ൽ ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന അ​ലു​മി​നി​യം fire force നി​ർ​മി​തി​ക്ക് തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് തീപിടുത്തമുണ്ടായത്. കേ​ന്ദ്ര ഓ​പ​റേ​ഷ​ൻ​സ് വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​ൻ ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി​യ​താ​യി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​. കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *