Posted By user Posted On

insurance യുഎഇ തൊഴിൽനഷ്ട ഇൻഷുറൻസ്​ രജിസ്​ട്രേഷൻ; ചില​ ജീവനക്കാർക്ക്​ ഇളവ്, വിശദമായി അറിയാം

ദു​ബൈ: ജ​നു​വ​രി ഒ​ന്നി​ന്​ നി​ല​വി​ൽ വ​ന്ന തൊ​ഴി​ൽ ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ൽ നി​ന്ന്​ insurance എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​ൻ​സ്​ ജീ​വ​ന​ക്കാ​ർ​ക്ക്​ ഇ​ള​വ്. സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്കാ​ണ്​ ഇ​ള​വു​ള്ള​ത്. എ​മി​റേ​റ്റ്​​സി​ൻറെ കാ​ർ​ഗോ, എ​യ​ർ​പോ​ർ​ട്ട്​ ഹാ​ൻ​ഡ് ലി​ങ്​ യൂ​നി​റ്റാ​യ ഡി​നാ​റ്റ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ഇ​ള​വു​ണ്ട്​. എ​ന്നാ​ൽ, സ്വ​മേ​ധ​യാ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കു​ന്ന​തി​ൽ ത​ട​സ്സ​മി​ല്ല.​ ജൂ​ൺ 30നാ​ണ്​ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി. ഫ്രീ​സോ​ൺ ഉ​ൾ​പ്പെ​ടെ സ്വ​കാ​ര്യ, പൊ​തു മേ​ഖ​ല​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന ത​ദ്ദേ​ശീ​യ​രും പ്ര​വാ​സി​ക​ളു​മാ​യ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളും പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ്​ തൊ​ഴി​ൽ വ​കു​പ്പി​ൻറെ നി​ർ​ദേ​ശം. ജൂ​ൺ 30ന​കം ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ 400 ദി​ർ​ഹം പി​ഴ ന​ൽ​ക​ണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *