Posted By user Posted On

expat യുഎഇ എണ്ണ ടാങ്ക് അപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു

അജ്‌​മാ​ൻ: ക​ഴി​ഞ്ഞ​ദി​വ​സം അ​ജ്മാ​നി​ൽ എ​ണ്ണ ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി expat മു​ഹ​മ്മ​ദ്‌ ഹ​സ​ന്റെ (26) മൃ​ത​ദേ​ഹം നാട്ടിലേക്ക് അയച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​ള്ള എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സി​ൽ ആണ് മൃതദേഹം അയച്ചത്. അ​ജ്മാ​നി​ലെ ജ​റ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ എ​ണ്ണ​ടാ​ങ്ക് വെ​ൽ​ഡി​ങ് ജോ​ലി​ക്കി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ട്‌ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ൾ മ​രി​ക്കു​ക​യും മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *