Posted By user Posted On

rescue കുവൈത്തിൽ വാട്ടർ ടാങ്കിനുള്ളിൽ വീണ തൊഴിലാളികളെ രക്ഷിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ വാട്ടർ ടാങ്കിനുള്ളിൽ വീണ rescue തൊഴിലാളികളെ രക്ഷിച്ചു. ദൈയ്യ ഏരിയയിലായിരുന്നു സംഭവം. അപകടം നടന്ന ഉടൻ തന്നെ റിപ്പോർട്ട് ലഭിച്ചതനുസരിച്ച് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം രക്ഷാപ്രവർത്തനത്തിനായി അഗ്നിശമന സംഘത്തെ പ്രദേശത്തേക്ക് അയച്ചു. ഗ്രൗണ്ട് ഫ്ലോറിലെ വെള്ളമില്ലാത്ത വാട്ടർ ടാങ്കിലാണ് തൊഴിലാളികൾ വീണത്. ഉടൻ തന്നെ ഇവരെ രക്ഷപ്പെടുത്തി തൊഴിലാളികൾക്ക് ആവശ്യമായ ചികിത്സ നൽകിയെന്ന് അഗ്നിശമന സേന അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *