Posted By user Posted On

fake news സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന തൊഴിലവസര വാർത്ത നിഷേധിച്ച് യുഎഇ പൊലീസ്

അജ്മാൻ: സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന തൊഴിലവസര വാർത്ത നിഷേധിച്ച് അജ്മാൻ പൊലീസ്. അജ്മാൻ പൊലീസുമായി fake news ബന്ധപ്പെട്ട് തൊഴിലവരസങ്ങളെ കുറിച്ച് വന്ന വാർത്തകൾയാണ് അധികൃതർ നിഷേധിച്ചത്.പൊലീസുമായി ബന്ധപ്പെട്ട് നിരവധി ജോലി ഒഴിവുകൾ ഉണ്ടെന്ന തരത്തിലാണ് ഈ വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. എല്ലാ രാജ്യക്കാർക്കും തൊഴിലവസരം ഉണ്ടെന്നായിരുന്നു ഇതിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇങ്ങിനെ ഒരു സംഭവം ഇല്ലെന്നും വ്യാജ പ്രചാരണങ്ങൾ നിഷേധിക്കുന്നതായും പൊലീസ് അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകളും അറിയിപ്പുകളും സ്വീകരിക്കാൻ അജ്മാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *