expat ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
ദുബൈ: ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. കാസർകോട് പട്‌ള ബൂഡിലെ expat പരേതനായ അരമനവളപ്പ് അബൂബക്കറിൻറെ മകൻ അബ്ദുൽ ഖാദർ അരമനയാണ് മരിച്ചത്. 52 വയസ്സായിരുന്നു. വർഷങ്ങളായി ദുബൈയിലെ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: അസ്മ. ഭാര്യ: ഫള്‌ലുന്നിസ. മക്കൾ: മുഹമ്മദ് ഷഹ്‌സാദ് (എം.ബി.ബി.എസ് വിദ്യാർഥി), ഫാത്തിമ (ബിരുദ വിദ്യാർഥിനി), മറിയം (എസ്.എസ്.എൽ.സി വിദ്യാർഥിനി).
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)