Posted By user Posted On

malayali നാട്ടിൽ നിന്ന് എത്തിയ മലയാളി യുഎഇ വിമാനത്താവളത്തിൽ വച്ച് മരിച്ചു

ദുബൈ: നാട്ടിൽ നിന്ന് എത്തിയ മലയാളി യുഎഇ വിമാനത്താവളത്തിൽ വച്ച് മരിച്ചു. കണ്ണൂർ തെക്കീ ബസാർ മസ്​കർ malayali വീട്ടിൽ കെ.ടി.പി. മഹ്​മൂദാണ്​ (75) ദുബൈ വിമാനത്താവളത്തിൽ മരിച്ചത്​.ബുധനാഴ്ച രാവിലെ കൊച്ചിയിൽ നിന്ന് വിമാനം​ കയറിയ ഇദ്ദേഹം ഉച്ചയോടെയാണ്​ ദുബൈ വിമാനത്താവളത്തിൽ എത്തിയത്​. ഹൃദയാഘാതമാണ്​ മരണ കാരണം. ഭാര്യ: കെ.പി ജമീല. മക്കൾ: റിഫാസ്, റമീസ്, റിസ്​വാൻ, റിയാസ. മരുമകൻ: ഡോ. അഫ്​സൽ. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *